"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:10, 9 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2024→ക്രിസ്മസ് ആഘോഷം
No edit summary |
|||
വരി 626: | വരി 626: | ||
തുടർന്ന് ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസുമാർ എത്തിയതോടെ ആഘോഷത്തിന് ഒരു പുത്തൻ ഉണർവ് ലഭിച്ചു. കൊച്ചു സാന്താക്ലോസുമാർ എല്ലാവരെയും ആഹ്ലാദിപ്പിച്ചു. കുട്ടികൾ ഒരുക്കിയ ക്രിസ്മസ് മരവും നക്ഷത്ര വിളക്കുകളും വേദിയെ അലങ്കരിച്ചു. വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ കൊണ്ട് കുട്ടികൾ വേദിയെ അലങ്കരിച്ചിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് ഒരുക്കിയിരുന്നു. മാതാപിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജെബി തോമസ്, സുനു മേരി സാമുവൽ എന്നിവർ കോമ്പയറിങ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ നിർവഹിച്ചു. | തുടർന്ന് ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസുമാർ എത്തിയതോടെ ആഘോഷത്തിന് ഒരു പുത്തൻ ഉണർവ് ലഭിച്ചു. കൊച്ചു സാന്താക്ലോസുമാർ എല്ലാവരെയും ആഹ്ലാദിപ്പിച്ചു. കുട്ടികൾ ഒരുക്കിയ ക്രിസ്മസ് മരവും നക്ഷത്ര വിളക്കുകളും വേദിയെ അലങ്കരിച്ചു. വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ കൊണ്ട് കുട്ടികൾ വേദിയെ അലങ്കരിച്ചിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് ഒരുക്കിയിരുന്നു. മാതാപിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജെബി തോമസ്, സുനു മേരി സാമുവൽ എന്നിവർ കോമ്പയറിങ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ നിർവഹിച്ചു. | ||
കൂടുതൽ | കൂടുതൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:37001-Christmas-2.jpg | പ്രമാണം:37001-Christmas-2.jpg | ||
പ്രമാണം:37001-Christmas-3.jpg | പ്രമാണം:37001-Christmas-3.jpg | ||
</gallery> | </gallery> |