"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:11, 8 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2024→എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം
വരി 575: | വരി 575: | ||
== എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം == | == എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം == | ||
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന എച്ച്ഐവി ബോധവൽക്കരണ നാടൻ കലാജാഥ, വല്ലന ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇടയാറൻമുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 നവംബർ 6 ന് നടന്നു. തണ്ണീർമുക്കം സദാശിവൻ ആൻഡ് പാർട്ടിയുടെ 'ജീവൻ എന്റെ ജീവൻ' എന്ന കഥാപ്രസംഗം, എച്ച്ഐവിയെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കി, രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു. | |||

ജ്യോതിസ് എന്ന എച്ച്ഐവി പരിശോധന കേന്ദ്രത്തിലെ സൗജന്യ പരിശോധനകളും, ഉഷസ് എന്ന ആർട്ട് മെഡിസിൻ കേന്ദ്രത്തിലെ മാനസിക പിന്തുണയും, എ.ആർ.റ്റി ([https://pondicherrysacs.in/anti-retro-viral-therapy-art/ ആന്റി റിട്രോ വൈറൽ തെറാപ്പി]) ചികിത്സയുടെ പ്രാധാന്യവും പരിപാടിയിൽ വിശദീകരിച്ചു. വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് അനില സാമുവൽ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ് കൃതജ്ഞത അർപ്പിച്ചു. | ജ്യോതിസ് എന്ന എച്ച്ഐവി പരിശോധന കേന്ദ്രത്തിലെ സൗജന്യ പരിശോധനകളും, ഉഷസ് എന്ന ആർട്ട് മെഡിസിൻ കേന്ദ്രത്തിലെ മാനസിക പിന്തുണയും, എ.ആർ.റ്റി ([https://pondicherrysacs.in/anti-retro-viral-therapy-art/ ആന്റി റിട്രോ വൈറൽ തെറാപ്പി]) ചികിത്സയുടെ പ്രാധാന്യവും പരിപാടിയിൽ വിശദീകരിച്ചു. വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് അനില സാമുവൽ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ് കൃതജ്ഞത അർപ്പിച്ചു. |