"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:00, 8 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2024→എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം
വരി 577: | വരി 577: | ||
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന എച്ച്ഐവി ബോധവൽക്കരണ നാടൻ കലാജാഥ, വല്ലന ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇടയാറൻമുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 നവംബർ 6 ന് നടന്നു. തണ്ണീർമുക്കം സദാശിവൻ ആൻഡ് പാർട്ടിയുടെ 'ജീവൻ എന്റെ ജീവൻ' എന്ന കഥാപ്രസംഗം, എച്ച്ഐവിയെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കി, രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു. | കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന എച്ച്ഐവി ബോധവൽക്കരണ നാടൻ കലാജാഥ, വല്ലന ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇടയാറൻമുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 നവംബർ 6 ന് നടന്നു. തണ്ണീർമുക്കം സദാശിവൻ ആൻഡ് പാർട്ടിയുടെ 'ജീവൻ എന്റെ ജീവൻ' എന്ന കഥാപ്രസംഗം, എച്ച്ഐവിയെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കി, രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു. | ||
ജ്യോതിസ് എന്ന എച്ച്ഐവി പരിശോധന കേന്ദ്രത്തിലെ സൗജന്യ പരിശോധനകളും, ഉഷസ് എന്ന ആർട്ട് മെഡിസിൻ കേന്ദ്രത്തിലെ മാനസിക പിന്തുണയും, എ.ആർ.റ്റി (ആന്റി റിട്രോ വൈറൽ തെറാപ്പി) ചികിത്സയുടെ പ്രാധാന്യവും പരിപാടിയിൽ വിശദീകരിച്ചു. വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് അനില സാമുവൽ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ് കൃതജ്ഞത അർപ്പിച്ചു. | ജ്യോതിസ് എന്ന എച്ച്ഐവി പരിശോധന കേന്ദ്രത്തിലെ സൗജന്യ പരിശോധനകളും, ഉഷസ് എന്ന ആർട്ട് മെഡിസിൻ കേന്ദ്രത്തിലെ മാനസിക പിന്തുണയും, എ.ആർ.റ്റി ([https://pondicherrysacs.in/anti-retro-viral-therapy-art/ ആന്റി റിട്രോ വൈറൽ തെറാപ്പി]) ചികിത്സയുടെ പ്രാധാന്യവും പരിപാടിയിൽ വിശദീകരിച്ചു. വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് അനില സാമുവൽ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ് കൃതജ്ഞത അർപ്പിച്ചു. | ||
== പാൽ പുഞ്ചിരി == | == പാൽ പുഞ്ചിരി == |