Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 156: വരി 156:




== '''''ലഹരി മുക്ത കൗമാരം''''' ==
== '''''<u>ലഹരി മുക്ത കൗമാരം</u>''''' ==
 
=== ജി.എച്ച്.എസ്. പട്ടഞ്ചേരി <nowiki>'' ടീൻസ് ക്ലബിന്റെ '' ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരു ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. '' ക്രിയാത്മക കൗമാരം കരുത്തും കരുതലും , ലഹരിക്കെതിരെ പോരാടൂ ''</nowiki> എന്നതായിരുന്നു പരിപാടിയുടെ സന്ദേശം. ‍ഡിസംബർ 6 ന് കാലത്ത് 11 മണിക്ക് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ആയിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പാലക്കാട് ഡിവിഷൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. അബ്ദുൾ ബാസിത്ത് അവർകളാണ് ക്ലാസ്സ് നയിച്ചത്.  ഷൈലജ പ്രദീപ്, പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ , PTA SMC പ്രധിനിധികളായ ശ്രീ. അനന്തകൃഷ്ണൻ, ശ്രീ.ഷമീർ എന്നിവർ സംസാരിച്ചു. വളരെ ആകർഷകവും കുട്ടികളുടെ മനസ്സിനെ സ്പർശിക്കുന്ന തരത്തിലുള്ളതുമായിരുന്നു ക്ലാസ്സ്. ലഹരിയുടെ വിപത്തിനെ മനസ്സിൽ ഉൾക്കൊണ്ടുകൊണ്ട് ലഹരിക്കെതിരെ പോരാടും എന്ന് ദൃ‍ഡപ്രതി‍ജ്ഞയെടുത്താണ് കുട്ടികൾ പിരിഞ്ഞത്. ===
853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618609" എന്ന താളിൽനിന്ന് ശേഖരിച്ചത്