Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 254: വരി 254:

=== ഉപജില്ലാ കലോത്സവത്തിൽ റണ്ണർ അപ്പ് നേടി ജി എച്ച് എസ് ക‍ുറ‍ുമ്പാല ===

[[പ്രമാണം:15088 sub dist kalolsavam 2024.jpg|ലഘുചിത്രം]]
[[പ്രമാണം:15088 sub dist kalolsavam 2024.jpg|ലഘുചിത്രം|ഉപജില്ലാ കലോത്സവത്തിലെ പ്രതിഭകൾ ഹെ‍ഡ്‍മാസ്‍റ്റ‍റോടൊപ്പം]]
[[പ്രമാണം:15088 sub district kalolsavam 2024.jpg|ലഘുചിത്രം]]
[[പ്രമാണം:15088 sub district kalolsavam 2024.jpg|ലഘുചിത്രം|ഉപജില്ലാ കലോത്സവത്തിൽ എ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ക‍ുട്ടികൾ]]
2024 നവംബർ 14,15,16,19,20,21 തിയ്യതികളിലായി ആർ സി എച്ച് എസ് എസ് ച‍ുണ്ടേൽ സ്കൂളിൽ വെച്ച് നടന്ന വെെത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവ‍ുമായി ജി എച്ച് എസ് ക‍ുറ‍ുമ്പാല. ഉപജില്ലാ അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം റണ്ണേഴ്‍സ് അപ്പ് നേടിയ വിദ്യാലയം പങ്കെട‍ുത്ത മിക്ക ഇനങ്ങളില‍ും എ  ഗ്രേഡേ് നേട‍ുകയ‍ും ചെയ്‍തു.എൽ പി വിഭാഗം കഥ പറയലിൽ (അറബിക്)  മ‍ുഹമ്മദ് ന‍ുഅ്മാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗത്തിൽ ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു പ്രസംഗം(ഫാത്തിമത്ത് ഫർഹാന), ഉപന്യാസം-ഉർദ‍ു (മ‍ുബഷിറ പി പി), കഥാരചന - ഉർദ‍ു (ഫാത്തിമത്ത് ഫർഹാന), യ‍ു പി വിഭാഗം ഉ‍ർദ‍ു ക്വിസ് (നിദാ ഫാത്തിമ) എന്നീ  കുട്ടികൾ എ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേടി.ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു ഗ്ര‍ൂപ്പ് സോങ്ങിൽ എ ഗ്രേഡിന് അർഹരായി. 25-11-2024 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിജയികളെ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും നൽകി അനുമോദിച്ച‍ു.

707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618208" എന്ന താളിൽനിന്ന് ശേഖരിച്ചത്