"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:10, 5 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
കേരളോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും പുസ്തക കൈമാറലും നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടി യും വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന വായന ഗാനവും ആലപിച്ചു. | കേരളോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും പുസ്തക കൈമാറലും നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടി യും വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന വായന ഗാനവും ആലപിച്ചു. | ||
== ലഹരിവിരുദ്ധ ദിനാചരണ ജൂൺ 26 == | |||
[[പ്രമാണം:Adsu.resized.jpg|ലഘുചിത്രം]] | |||
2024-25 അധ്യയന വർഷത്തിലെ ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾ ജൂൺ 26ന് നടത്തുകയുണ്ടായി. അന്നേദിവസം കുട്ടികളിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ തന്നെ നയിച്ച സംവാദം ശ്രദ്ധേയമായി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചെമ്പേരി വൈ എം സി എ യും ഏരുവേശി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച "മക്കളെ ലഹരി അരുത് "എന്ന പരിപാടി റിട്ടയേർഡ് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ ഷാജിമോൻ വി ജെ നയിക്കുകയുണ്ടായി. | |||
== ജൂലൈ 5 ബഷീർ ദിനം == | == ജൂലൈ 5 ബഷീർ ദിനം == | ||
[[പ്രമാണം:Bbb.resized.jpg|ലഘുചിത്രം]] | [[പ്രമാണം:Bbb.resized.jpg|ലഘുചിത്രം]] | ||
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽബഷീർ ദിനം വിപുലമായി നടത്തി.ബഷീർ ദിന സന്ദേശം,കൃതികളുടെ പ്രദർശനം,പോസ്റ്റർ പ്രകാശനം, ക്വിസ് മത്സരം, നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു. ബഷീർ ദിനാചരണം ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി ലിസി കെ. സി അധ്യക്ഷത വഹിച്ചു. കുമാരി ആവണി സി വി പോസ്റ്റർ തയ്യാറാക്കി. ശ്രീമതി മജി മാത്യു (സീനിയർ അസിസ്റ്റന്റ് )പ്രകാശനം നടത്തി.കുമാരീ സെറ ഫ്രാൻസിസ് ബഷീർ കൃതി വിശദീകരണം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. | സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽബഷീർ ദിനം വിപുലമായി നടത്തി.ബഷീർ ദിന സന്ദേശം,കൃതികളുടെ പ്രദർശനം,പോസ്റ്റർ പ്രകാശനം, ക്വിസ് മത്സരം, നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു. ബഷീർ ദിനാചരണം ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി ലിസി കെ. സി അധ്യക്ഷത വഹിച്ചു. കുമാരി ആവണി സി വി പോസ്റ്റർ തയ്യാറാക്കി. ശ്രീമതി മജി മാത്യു (സീനിയർ അസിസ്റ്റന്റ് )പ്രകാശനം നടത്തി.കുമാരീ സെറ ഫ്രാൻസിസ് ബഷീർ കൃതി വിശദീകരണം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. |