Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു
(വിവരങ്ങൾ ചേർത്തു)
(വിവരങ്ങൾ ചേർത്തു)
വരി 287: വരി 287:
=== ലേണിംങ് ആപ്പ‍ുമായി ലിറ്റിൽ കെെറ്റ്സ്. ===
=== ലേണിംങ് ആപ്പ‍ുമായി ലിറ്റിൽ കെെറ്റ്സ്. ===
കുട്ടികൾക്കായി ലേണിംഗ് ആപ്പ് ഒരുക്കി ജി എച്ച് എസ് ക‍ുറ‍ുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പ്രെെമറി ക‍ുട്ടികൾക്ക്  ഇംഗ്ലീഷ് അക്ഷരങ്ങള‍ും, നമ്പറ‍ുകള‍ും രസകരമായി പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് മൊബെെൽ ആപ്പ് തയ്യാറാക്കിയത്. പാഠപ‍ുസ്തകത്തിലെ പ്രവർത്തനങ്ങൾ മ‍ുൻനിർത്തിയാണ് ആപ്പിൻെറ നിർമ്മാണം.ലേണിംഗ് ആപ്പിൻെറ ലോഞ്ചിംഗ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ച‍ു.ചടങ്ങിൽ പി ടി എ പ്രതിനിധികൾ , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെട‍ുത്ത‍ു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവ‍ും മിസ്‍ട്രസ് അനില എസ് നന്ദിയ‍ും പറഞ്ഞ‍ു.

=== സമഗ്രാപ്ലസ് പരിശീലനം നൽകി ===
കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബ‍ുകൾ രക്ഷിതാക്കളെ പരിചയപ്പെട‍ുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റ‍ൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സ‍ുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബ‍ുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറ‍ുകൾ ഡൗൺലോഡിംഗ് ത‍ുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സ‍ുരക്ഷാ ബോധവത്ക്കരണം നൽക‍ുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ  നിർവ്വഹിച്ച‍ു.ചടങ്ങിൽ ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദ് അധ്യക്ഷത വഹിച്ച‍ു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മ‍ുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മ‍ുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവ‍ും മിസ്‍ട്രസ് അനില എസ് നന്ദിയ‍ും പറഞ്ഞ‍ു.
743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617926" എന്ന താളിൽനിന്ന് ശേഖരിച്ചത്