"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:50, 5 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2024വിവരങ്ങൾ ചേർത്തു
(വിവരങ്ങൾ ചേർത്തു) |
(വിവരങ്ങൾ ചേർത്തു) |
||
വരി 284: | വരി 284: | ||
=== റോബോട്ടിക് ഫെസ്‍റ്റ് സംഘടിപ്പിച്ചു. === | === റോബോട്ടിക് ഫെസ്‍റ്റ് സംഘടിപ്പിച്ചു. === | ||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃതത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്‍റ്റ് ശ്രദ്ധേയമായി. ഫെസ്‍റ്റിൻെറ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കിയിരുന്നു.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃതത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്‍റ്റ് ശ്രദ്ധേയമായി. ഫെസ്‍റ്റിൻെറ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കിയിരുന്നു.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | ||
=== ലേണിംങ് ആപ്പുമായി ലിറ്റിൽ കെെറ്റ്സ്. === | |||
കുട്ടികൾക്കായി ലേണിംഗ് ആപ്പ് ഒരുക്കി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പ്രെെമറി കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങളും, നമ്പറുകളും രസകരമായി പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് മൊബെെൽ ആപ്പ് തയ്യാറാക്കിയത്. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആപ്പിൻെറ നിർമ്മാണം.ലേണിംഗ് ആപ്പിൻെറ ലോഞ്ചിംഗ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.ചടങ്ങിൽ പി ടി എ പ്രതിനിധികൾ , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു. |