"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:24, 5 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർവിവരങ്ങൾ ചേർത്തു
(→പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം: വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ ചേർത്തു) |
||
വരി 277: | വരി 277: | ||
=== ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു. === | === ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു. === | ||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്. ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു. | കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്.03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു. | ||
=== "റാന്തൽ" പ്രകാശനം ചെയ്തു. === | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ 2024 വർഷത്തെ ഡിജിറ്റൽ മാഗസിൻ "റാന്തൽ" ലിൻെറ പ്രകാശന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജസീല ളംറത്ത് നിർവ്വഹിച്ചു.വിദ്യാലയത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി സ്ക്രെെബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് മാഗസിന് തയ്യാറാക്കിയത്. മുൻ വർഷങ്ങളിലും ലിറ്റിൽ കെെറ്റ്സിൻെറ നേതൃതത്തിൽ മാഗസിന് ഒരുക്കിയിട്ടുണ്ട്. 03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബുഷറ വൈശ്യൻ,എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു. |