Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 598: വരി 598:
== ലോക ഭിന്നശേഷി ദിനാചരണം ==
== ലോക ഭിന്നശേഷി ദിനാചരണം ==
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ആറന്മുള ബി.ആർ.സി.യിൽ നടന്ന ദിനാചരണത്തിൽ എ.എം.എം.എച്ച്.എസ്.എസിലെ കുട്ടികളും അദ്ധ്യാപകരും സജീവമായി പങ്കെടുത്തു. മോഹിനിയാട്ടം, ഭാരതനാട്യം, സംഘഗാനം തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ വേറിട്ട ഒരു അനുഭവമായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും ബി.ആർ.സി.യിൽ നിന്നും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഇൻക്ലൂസീവ് സ്പോർട്സിൽ സംസ്ഥാനതലത്തിൽ മത്സരിച്ച് ജനറൽ വിഭാഗത്തിൽ വിജയിയായ എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ആദിത്യ.എസ് നു ട്രോഫി നൽകി ആദരിച്ചു.

== പിയർ എഡ്യൂക്കേറ്റർ സംഗമം ==
വല്ലന ഹെൽത്ത് ബ്ലോക്കിലെ തിരഞ്ഞെടുത്ത 79 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പിയർ എഡ്യൂക്കേറ്റർ സംഗമം 2024 ഡിസംബർ മൂന്നിന്  പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് വല്ലന മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീജ പി.എൻ. ഉദ്ഘാടനം ചെയ്തു.
ഇതിൽ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തത് ശ്രദ്ധേയമാണ്. എല്ലാ കുട്ടികൾക്കും വെള്ള കോട്ടും, കുട്ടിഡോക്ടർ ബാഡ്ജും വിതരണം ചെയ്തു. ഓരോ സ്കൂളിലെയും മികച്ച നാല് പിയർ എഡ്യൂക്കേറ്റർമാർക്ക് ട്രോഫി നൽകി ആദരിച്ചു. സ്പോട്ട് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ കലാപരിപാടികൾ പരിപാടിക്ക് മാറ്റ് കൂട്ടി. ജില്ലാ തലത്തിൽ സമ്മാനം നേടിയവരുടെ മികച്ച പ്രകടനം എല്ലാവർക്കും പ്രചോദനമായി.
കൗമാരക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. വല്ലന ഹെൽത്ത് സൂപ്പർവൈസർ സജീവ്.എസ്, ആർ.ബി.എസ്.കെ. ജില്ലാ കോർഡിനേറ്റർ ജിഷ, പി.ആർ.ഓ. സുമിത.ജി, ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്.എസ്, വിജയകൃഷ്ണൻ, പബ്ലിക് ഹെൽത്ത് നേഴ്സ് ലിസ്സ ബീവി തുടങ്ങിയവർ സംഗമത്തിൽ പ്രസംഗിച്ചു.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617539" എന്ന താളിൽനിന്ന് ശേഖരിച്ചത്