Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 660: വരി 660:


ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ ശരീരത്തിൽ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു.
ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ ശരീരത്തിൽ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു.
== ലോക ഭിന്നശേഷി ദിനം ==
[[പ്രമാണം:38098-bhinnaseshi.jpeg|ലഘുചിത്രം]]
ഇന്ന് ലോക ഭിന്നശേഷി ദിനം  .എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു.
'''ഒന്നാകാം ഉയരാം ഭാവി ഞങ്ങൾക്കും പ്രാപ്യമാണ്’''' എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിവിധ പരിപാടികൾ ഈ ദിനത്തിൽ  നടന്നു.
[[പ്രമാണം:38098-bhinnaseshi1.jpeg|ലഘുചിത്രം]]
രാവിലെ 10 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജി ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് വിവിധ പരിപാടികൾ അവർക്കായി സംഘടിപ്പിച്ചു. സ്പെഷ്യൽ സ്കൂൾ അധ്യാപകരായ ഡോറ ടീച്ചർ മോളി ടീച്ചർ എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. ലിറ്റിൽ ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. യുപി തലത്തിൽ  ഡിജിറ്റൽ പെയിന്റിംഗ് കുട്ടികളെ പരിചയപ്പെടുത്തി. ഹൈസ്കൂൾ തരത്തിൽ ജിമ്മിൽ ഊടെ പോസ്റ്റർ തയ്യാറാക്കുന്നതാണ് കുട്ടികൾ ഭിന്നശേഷി കുട്ടികളെ പഠിപ്പിച്ചത്.
[[പ്രമാണം:38098-bhinnaseshi2.jpeg|ലഘുചിത്രം]]
കുഞ്ഞുങ്ങൾക്ക് മോട്ടിവേഷൻ നൽകുന്നതിനായിട്ട് നിക്കിന്റെ വീഡിയോ പ്രദർശിപ്പിച്ചു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വിവിധ സാമൂഹിക മേഖലകളിൽ അവരെ ഉൾചേർക്കുന്നതിനുമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.ഏതൊരു കുട്ടിയെയുംപോലെ താരാട്ടും തലോടലും ആഗ്രഹിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. എന്നാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ എണ്ണം ഓരോവർഷവും കൂടി വരികയാണ്
emailconfirmed
1,542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617467" എന്ന താളിൽനിന്ന് ശേഖരിച്ചത്