Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:
പ്രമാണം:38102-rachana p4.jpg|ചിത്രരചനാ മത്സരത്തിൽ നിന്നും
പ്രമാണം:38102-rachana p4.jpg|ചിത്രരചനാ മത്സരത്തിൽ നിന്നും
</gallery>
</gallery>
== ഐടി മേള ==
ഐടി മേളയോട് അനുബന്ധിച്ച് യുപി കുട്ടികൾക്കും പരിശീലനം നൽകി. മലയാളം ടൈപ്പിംഗ് ഡിജിറ്റൽ പെയിൻ്റിംഗ് എന്നീ മത്സരങ്ങൾക്കാണ് യുപിയിലെ കൊച്ചു കൂട്ടുകാർക്ക് ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരിശീലനം നൽകിയത്. ഡിജിറ്റൽ പെയിൻറിങിൽ അടൂർ സബ് ജില്ലയിൽ യുപി വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷര കെ. എം  ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ ആറാം ക്ലാസിലെ മിഥുന എം. ആർ മൂന്നാം സ്ഥാനം എ ഗ്രേഡ് നേടാനും സാധിച്ചു.


== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617343" എന്ന താളിൽനിന്ന് ശേഖരിച്ചത്