"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25 (മൂലരൂപം കാണുക)
21:38, 2 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ→നാസ് എക്സാം
വരി 215: | വരി 215: | ||
== നാസ് എക്സാം == | == നാസ് എക്സാം == | ||
സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം അളക്കാനുള്ള നാഷണൽ കടമ്പനാട് സെന്റ് തോമസ് | സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്മെന്റ് സർവേ കടമ്പനാട് സെന്റ് തോമസ് സ്കൂളിലും നടന്നു. ഇത്തവണ 6, 9 ക്ലാസുകളിൽ പ്രതിവാര പരീക്ഷകളും, മോഡൽ പരീക്ഷകളും സ്കൂളിൽ നടത്തി. ഇതിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കി കുട്ടികൾക്ക് എല്ലാദിവസവും ചോദ്യങ്ങൾ നൽകി പരിശീലിപ്പിക്കുന്നുണ്ട് . ആദ്യത്തെ മോഡൽ പരീക്ഷ നവംബർ 11 ന് സ്കൂളിൽ വെച്ച് നടന്നു. ഓരോ ക്ലാസിലും കുട്ടി നേടിയ അറിവുകൾ വിലയിരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. | ||
== ഫ്രീഡം ഫെസ്റ്റ് 2K 24 == | == ഫ്രീഡം ഫെസ്റ്റ് 2K 24 == |