Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 187: വരി 187:


== ഫ്രീഡം ഫെസ്റ്റ് 2K 24 ==
== ഫ്രീഡം ഫെസ്റ്റ് 2K 24 ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.  കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു.  ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം,  ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി  പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ‍ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.  സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം നൽകി ലഭിച്ചു.
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.  കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു.  ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം,  ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി  പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ‍ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.  സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം നൽകി ലഭിച്ചു.
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617221" എന്ന താളിൽനിന്ന് ശേഖരിച്ചത്