Jump to content
സഹായം

"എ യു പി എസ് പിലാശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:


== പരിസ്ഥിതി, സീഡ്, ഹെൽത്ത്,ക്ലബ്ബ് ==
== പരിസ്ഥിതി, സീഡ്, ഹെൽത്ത്,ക്ലബ്ബ് ==
പരിസ്ഥിതി, സീഡ്, ഹെൽത്ത്,ക്ലബ്ബ് എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധതരം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി.
സ്കൂൾ കോമ്പൗണ്ട് പ്ലാസ്റ്റിക് വിമുക്ത കോമ്പൗണ്ട് ആക്കി മാറ്റി. ക്ലബ്ബിലെ അംഗങ്ങൾ എല്ലാവരും തന്നെ മികച്ച രീതിയിൽ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഫ്ലവർ ആർട്ട് കോമ്പറ്റീഷൻ നടത്തി.  ആരോഗ്യ ക്ലബ്ബിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് അയൺ ടാബ്ലറ്റ്സുകൾ വിര ടാബ്ലെക്സുകൾ എന്നിവ വിതരണം നടത്തി. കൂടാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ സഹായത്തോടെ കൈകഴുകൽ വാരാഘോഷവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ ബോധവൽക്കരണ ക്ലാസ്സും നടത്തി. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് യുപി ക്ലാസിലെ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.


== IT ക്ലബ്‌ ==
== IT ക്ലബ്‌ ==
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617151" എന്ന താളിൽനിന്ന് ശേഖരിച്ചത്