Jump to content
സഹായം

"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 326: വരി 326:


== കേളികൊട്ട് 2024 ==
== കേളികൊട്ട് 2024 ==
സ്കൂൾ കലോത്സവം "കേളികൊട്ട് "2024 വർണ്ണശബളമായ പരിപാടികളോടെ ഒക്ടോബർ 9,10 തീയതികളായി സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. കലാമേള കൺവീനറായി ജിഷ ടീച്ചറെ ചുമതലപ്പെടുത്തി. കുട്ടികളെ തരംഗിണി, കല്യാണി, നീലാംബരി, മോഹനം, എന്നീ നാല് ഗ്രൂപ്പുകൾ ആയി തിരിക്കുകയും നാലു ഗ്രൂപ്പിലേക്കും  ടീച്ചേഴ്സിന് ചുമതലകൾ വീതിച്ചു നൽകുകയും ചെയ്തു.കലാമേളയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി സ്റ്റുഡന്റ് പോലീസിനെ ചുമതലപ്പെടുത്തി.പിടിഎ പ്രസിഡണ്ട് കാദർ ബാബു പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സമീറ പുളിക്കൽ കലാമേള ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഹസീന തയ്യിൽ മുഖ്യാതിഥിയായിരുന്നു. എച്ച്  എം ലേഖ ടീച്ചർ പരിപാടിക്ക് സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ നൂറുദ്ദീൻ തൊട്ടുങ്ങൽ, അരീക്കാട്ട് ഹമീദ്, മുഹമ്മദ് കോയ കെ സി, അനുഷ തണ്ടംതിറ,ഫബീന തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. ഒന്നാം സ്ഥാനം മോഹനം ഗ്രൂപ്പിനും രണ്ടാം സ്ഥാനം നീലാംബരിക്കും മൂന്നാം സ്ഥാനം കല്യാണി ഗ്രൂപ്പും കരസ്ഥമാക്കി. പരിപാടിയിൽ വെച്ച് 19 LSS ജേതാക്കളെ ആദരിച്ചു.  അവസാനം.പരിപാടിക്ക് ജിഷ ടീച്ചർ നന്ദി പറഞ്ഞു.
797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616753" എന്ന താളിൽനിന്ന് ശേഖരിച്ചത്