Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
== സയൻസ് ക്ലബ് ==
== സയൻസ് ക്ലബ് ==
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. വിവിധ ക്ലാസുകളിലായി 26 കുട്ടികൾ സയൻസ് ക്ലബിലുണ്ട്. ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ഈ ക്ലബിന്റെ ദൗത്യം വിദ്യാർത്ഥികൾക്ക് ശാസ്ത്ര മേഖലയിൽ താൽപര്യം വളത്തി യെടുക്കുകയും ഭാവിയിലെ വളർന്നു വരുന്ന ശാസ്ത്രജ്ഞരും, ഗവേഷകരും എന്ന നിലയിലുള്ള അവരുടെ കഴിവുകൾ പ്രകടിപ്പി ക്കാനുള്ള ഒരു വേദി ഒരുക്കുക എന്നതാണ്.

== ആരോഗ്യ ക്ലബ്ബ് ==
ഗവൺമെന്റ് എൽപിഎസ് മുടിപ്പരനട വെങ്ങാനൂർ ആരോഗ്യ ക്ലബ്ബ് പ്രവർത്തിക്കുന്നു 26 അംഗങ്ങളാണ് അതിൽ ഉള്ളത് കൺവീനറായി ദേവ് 4ബി പ്രവർത്തിക്കുന്നുണ്ട്
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616730" എന്ന താളിൽനിന്ന് ശേഖരിച്ചത്