"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബുകൾ/2024-25 (മൂലരൂപം കാണുക)
14:29, 29 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(''''''റേഡിയോ ക്ലബ്''''' നമ്മുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാനും മികച്ച ആശയവിനിമയശേഷി കൈവരിക്കാനുമായി 2019നു ആരംഭിച്ച റേഡിയോ ക്ലബ് അതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 4: | വരി 4: | ||
കുട്ടികൾ വളരെ ആവേശത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു നേരിട്ടുള്ള അവതരണമാണ് ആദ്യ ഘട്ടത്തിൽ തുടർന്നിരുന്നത്. കൊറോണ മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് വീടുകളിൽ ഇരുന്ന് അവതരിപ്പിക്കാനും കേൾക്കാനും അവസരമൊരുക്കി ഇവിടത്തെ അധ്യാപകർ. പോസ്റ്റർ തയ്യാറാക്കുന്നതും ഓഡിയോ മിക്സിങ്ങും മാത്രം അധ്യാപകരുടെ കൈകളിലൂടെ. ഈ പ്രതിസന്ധിഘട്ടത്തിലും ആഴ്ചയിലൊരിക്കൽ ഓരോ ക്ലാസ്സുകാർ ഒരു പ്രോഗ്രാം എന്ന രീതിയിൽ അവതരിപ്പിക്കുന്നു. | കുട്ടികൾ വളരെ ആവേശത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു നേരിട്ടുള്ള അവതരണമാണ് ആദ്യ ഘട്ടത്തിൽ തുടർന്നിരുന്നത്. കൊറോണ മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് വീടുകളിൽ ഇരുന്ന് അവതരിപ്പിക്കാനും കേൾക്കാനും അവസരമൊരുക്കി ഇവിടത്തെ അധ്യാപകർ. പോസ്റ്റർ തയ്യാറാക്കുന്നതും ഓഡിയോ മിക്സിങ്ങും മാത്രം അധ്യാപകരുടെ കൈകളിലൂടെ. ഈ പ്രതിസന്ധിഘട്ടത്തിലും ആഴ്ചയിലൊരിക്കൽ ഓരോ ക്ലാസ്സുകാർ ഒരു പ്രോഗ്രാം എന്ന രീതിയിൽ അവതരിപ്പിക്കുന്നു. | ||
== സയൻസ് ക്ലബ് == | |||
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. വിവിധ ക്ലാസുകളിലായി 26 കുട്ടികൾ സയൻസ് ക്ലബിലുണ്ട്. ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ഈ ക്ലബിന്റെ ദൗത്യം വിദ്യാർത്ഥികൾക്ക് ശാസ്ത്ര മേഖലയിൽ താൽപര്യം വളത്തി യെടുക്കുകയും ഭാവിയിലെ വളർന്നു വരുന്ന ശാസ്ത്രജ്ഞരും, ഗവേഷകരും എന്ന നിലയിലുള്ള അവരുടെ കഴിവുകൾ പ്രകടിപ്പി ക്കാനുള്ള ഒരു വേദി ഒരുക്കുക എന്നതാണ്. | |||