"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:50, 29 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2024→4. അലിഫ് അറബി ക്ലബ്ബിന്റെ ആദരം
(ചെ.) (→4. അലിഫ് അറബി ക്ലബ്ബിന്റെ ആദരം) |
(ചെ.) (→4. അലിഫ് അറബി ക്ലബ്ബിന്റെ ആദരം) |
||
വരി 434: | വരി 434: | ||
അലി ഫാത്തിമ തുടങ്ങിയവർ സമ്മാനദാനം നടത്തി. | അലി ഫാത്തിമ തുടങ്ങിയവർ സമ്മാനദാനം നടത്തി. | ||
== ''''' | == '''<big>5. പഠനയാത്ര</big>''' == | ||
'''<big>ഗ</big>'''വൺമെന്റ് എച്ച്.എ. എൽ.പി. സ്കൂളിലെ നാല്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ 2024 നവംബർ 20 ബുധനാഴ്ച | |||
ചരിത്രമാളിക, അമ്മച്ചിപ്ലാവ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ പ്രദേശങ്ങളിലേക്ക് പഠനയാത്ര നടത്തി. രാവിലെ 10 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ട യാത്ര ഈ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അവിടുത്തെ ചരിത്രങ്ങൾ നേരിൽ കാണുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം വൈകുന്നേരം നാലുമണിയോടെ സ്കൂളിൽ തിരിച്ചെത്തി. യാത്രയിൽ സ്റ്റാഫ് സെക്രട്ടറി ജോലാൽ,അറബി അധ്യാപകൻ അൻവർഷാൻ ,കുമാരി ബിന്ദു, ക്രിസ്റ്റിൻ ബ്യൂല തുടങ്ങിയവർ കുട്ടികളെ അനുഗമിച്ചു. | |||
== '''''6. ഭരണഘടനാ ദിനാഘോഷം''''' == | |||
[[പ്രമാണം:44223 consti day.jpg|ഇടത്ത്|ലഘുചിത്രം|280x280ബിന്ദു|'''''ഭരണഘടനാ പ്രതിജ്ഞ''''']] | [[പ്രമാണം:44223 consti day.jpg|ഇടത്ത്|ലഘുചിത്രം|280x280ബിന്ദു|'''''ഭരണഘടനാ പ്രതിജ്ഞ''''']] | ||
'''<big>ന</big>'''വംബർ 26 ന് ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങൾ കേൾപ്പിക്കുകയും ഭരണഘടനാ പ്രതിജ്ഞ എടുക്കുകയും ചെയ്തു.സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ നേതൃത്വം നൽകി.ക്ലാസുകളിൽ ഭരണഘടന ക്വിസ്, ഭരണഘടനയെ സംബന്ധിച്ചുള്ള വിശദീകരണം എന്നിവ നടത്തി. | '''<big>ന</big>'''വംബർ 26 ന് ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങൾ കേൾപ്പിക്കുകയും ഭരണഘടനാ പ്രതിജ്ഞ എടുക്കുകയും ചെയ്തു.സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ നേതൃത്വം നൽകി.ക്ലാസുകളിൽ ഭരണഘടന ക്വിസ്, ഭരണഘടനയെ സംബന്ധിച്ചുള്ള വിശദീകരണം എന്നിവ നടത്തി. |