Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (2024 -25 വർഷത്തെ പ്രവർത്തവങ്ങൾ ചേർത്തു)
(ചെ.)No edit summary
വരി 60: വരി 60:


പേരാമ്പ്ര ഉപജില്ല ശാസ്ത്രോത്സവം പ്രവർത്തിപരിചയമേളയിൽ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പേരാമ്പ്ര ഉപജില്ല ശാസ്ത്രോത്സവം പ്രവർത്തിപരിചയമേളയിൽ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ 4
സുപ്രതോകപ്പ് കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ ജേതാക്കൾ. പാലക്കാട്ട് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് കല്ലാനോട് സെൻമേരിസ് ഹൈസ്കൂളിലെ കുട്ടികൾ മത്സരിച്ചു.
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്ര ആവിഷ്കാരം ക്വിസ് മത്സരങ്ങൾ  തുടങ്ങിയവ നടത്തി.
ജൂലൈ 12 എറണാകുളത്ത് വെച്ച് നടന്നമദർ തെരേസ സേവന അവാർഡ് ദാന ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോസഫ്  സിസ്റ്റർ റെജിൻമരിയ സിസ്റ്റർ വീനയ,അവാർഡ് ജേതാക്കളായ അഭിനവ് സി എം ,ശ്രീഹരി എ ബി, ആഗ്നൽ ജോർജ് ,അൻവിത അജി ,ജിൻസൺ ജോൺസൺ
വേദ സോണി,ആൻലിയസിജു ,ഡിയോന തെരേസാമനു ,നേഹ റോസ് ,ആൻ മരിയ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
ജൂലൈ 23 മദർ തെരേസ സേവന അവാർഡ് ജേതാക്കളെ സ്കൂൾതലത്തിൽ  ആദരിച്ചു.
ഓഗസ്റ്റ് 9
സ്കൂൾതല കായികമേള നടത്തി.
ഹരിതം ഭവനം പദ്ധതി യുടെ ഭാഗമായി സ്കൂളിലെ കുട്ടികളുടെ വീടുകളിൽ മൂന്നുതരം ബോക്സുകൾ സജ്ജീകരിക്കുകയും അതിൻറെ ഫോട്ടോ എടുത്ത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് 12 വിഷ്ണുപ്രിയ എമിൽ റോസ് എന്നിവർ കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഓഗസ്റ്റ് 15 ഇന്ത്യയുടെ 78 സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സെൻമേരിസ് ഹൈസ്കൂളിൽ ആഘോഷിച്ചു. പതാക ഉയർത്തൽ,സ്വാതന്ത്ര്യ ദിന സന്ദേശം ,ദേശഭക്തിഗാനം മത്സരം ,എസ് പി സി പരേഡ് ,മധുര പലഹാരം വിതരണം എന്നിവ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തി.
ആഗസ്റ്റ് 16 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എക്സസൈസ് വകുപ്പിന്റെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് തല ക്വിസ് മത്സരത്തിൽ അന്നഎലിസബത്ത് ഷാജി, ഡിൽന ബി ജെ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ബഡ്സ് വാരാചരണത്തോടനുബന്ധിച്ച് സെൻമേരിസ് ഹൈസ്കൂളിലെ നല്ലപാഠം ക്ലബ്ബ്, മദർ തെരേസ ക്ലബ്,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് ബാഡ് സ്കൂള് സന്ദർശിക്കുകയും അവരെ കമ്പ്യൂട്ടർ പരിശീലനത്തിനായി ഒരുക്കുകയും ചെയ്തു.
ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി കൂട്ടയോട്ടം സംഘടിപ്പിച്ചു.
ഓഗസ്റ്റ് 30
റവന്യൂ ജില്ലാതല സ്കൂൾ ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് ഹൈസ്കൂളിന്റെ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ആരംഭിച്ചു. പ്രസ്തുത മത്സരത്തിൽ കല്ലാനോടിന്റെ ജൂനിയർ ഗേൾസ് ചാമ്പ്യന്മാരായി.
സെപ്റ്റംബർ 5 അധ്യാപക ദിനം അധ്യാപക ദിനത്തോട് അനുബന്ധിച്ച് മദർ തെരേസയുടെ ജന്മദിനമായ അന്ന് മദർ തെരേസ ക്ലബ്ബിലെ അംഗങ്ങൾ കല്ലാനോട് സ്കൂളിൽ നിന്നും മറ്റ് സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു.
സെപ്റ്റംബർ 21 കോഴിക്കോട് ജില്ലാതലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ സെൻമേരിസ് ഹൈസ്കൂൾ ടീം ജേതാക്കൾ ആയി. സംസ്ഥാന ഫുട്ബോൾ ടൂർണ്ണമെൻറ് കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616688" എന്ന താളിൽനിന്ന് ശേഖരിച്ചത്