"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25 (മൂലരൂപം കാണുക)
04:55, 29 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 20242024 -25 വർഷത്തെ പ്രവർത്തവങ്ങൾ ചേർത്തു
(added photo) |
(ചെ.) (2024 -25 വർഷത്തെ പ്രവർത്തവങ്ങൾ ചേർത്തു) |
||
വരി 6: | വരി 6: | ||
കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. | കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. | ||
അഞ്ചാം ക്ലാസിലേക്ക് പുതുതായി വന്ന കുരുന്നുകളെ വർണബലൂണുകളും പൂവും നൽകി അധ്യാപകർ ആദരിച്ചു. സ്കൂൾ മനേജർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൻ പി വി. എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി അനിത ജോൺസൻ , പ്രധാന അധ്യാപകൻ ശ്രീ സജി ജോസഫ് , അധ്യാപകരായ ഷനോജ് ആന്റണി, ഷിബി ജോസ് , സ്കൂൾ ലീഡർ കുമാരി എമിൽ റോസ് , ഹിന റസിൻ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം നൽകി. | അഞ്ചാം ക്ലാസിലേക്ക് പുതുതായി വന്ന കുരുന്നുകളെ വർണബലൂണുകളും പൂവും നൽകി അധ്യാപകർ ആദരിച്ചു. സ്കൂൾ മനേജർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൻ പി വി. എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി അനിത ജോൺസൻ , പ്രധാന അധ്യാപകൻ ശ്രീ സജി ജോസഫ് , അധ്യാപകരായ ഷനോജ് ആന്റണി, ഷിബി ജോസ് , സ്കൂൾ ലീഡർ കുമാരി എമിൽ റോസ് , ഹിന റസിൻ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം നൽകി. | ||
ജൂൺ 5 | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ -വൃക്ഷത്തൈ നടൽ , ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിക്കൽ | |||
പരിസ്ഥിതി ദിന ക്വിസ് , കവിതാലാപനം ,ശുചീകരണം | |||
സ്കൂൾ അങ്കണത്തിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ അനാർ നട്ടു. | |||
ജൂൺ | |||
പെരുന്നാളിനോടനുബന്ധിച്ച് വിദ്യാലയത്തിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
ജൂൺ 20 | |||
ക്ലാസ് പിടിഎയുംജനറൽബോഡി യോഗവും സംഘടിപ്പിച്ചു. | |||
പിടിഎ ഭാരവാഹികൾ | |||
പ്രസിഡണ്ട് - ശ്രീ ഷാജു നരിപ്പാറ | |||
വൈസ് പ്രസിഡണ്ട്. -ശ്രീ ജിമ്മി ജോർജ് വല്ലയിൽ | |||
എം പി ടി എ ചെയർപേഴ്സൺ -ശ്രീമതി ടിന്റു കണിച്ചേരി | |||
ഡെപ്യൂട്ടി ചെയർപേഴ്സൺ - ശ്രീമതി സിമി കണിച്ചേരി | |||
വായന വാരാഘോഷം | |||
സാഹിത്യ ക്വിസ് ക്ലാസ് തലം സ്കൂൾ തലം | |||
വ്യക്തിത്വം വികസന ക്ലബ്ബ് രൂപതാതന ശില്പശാല നടത്തി | |||
കെസിബിസി ലഹരി വിരുദ്ധ സമിതിയുടെയും രൂപത വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബ് രൂപതാതല ശിൽപ്പശാല ഡയറക്ടർ മീറ്റും നടത്തി. ഉത്തമ വ്യക്തിത്വമുള്ള ലഹരി രഹിത സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. | |||
ജൂൺ 26 ലഹരിവിരുദ്ധ ദിനം | |||
പ്രത്യേക അസംബ്ലി. സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ നിർമ്മാണം വിഷയം - (ഇന്നത്തെ ലോകത്ത് ലഹരിയുടെ സ്വാധീനം ) | |||
ലഹരിക്കെതിരെ കൈകോർക്കാൻ ഫോട്ടോ പ്രദർശന മത്സരം തുടങ്ങിയവയും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തി. | |||
ജൂൺ 27 | |||
ചെറുതേനീച്ച പരിപാലനവും പ്രകൃതിയും തേനീച്ചകൾക്കുള്ള പ്രാധാന്യവും | |||
ജൂൺ 30 | |||
പേരാമ്പ്ര ഉപജില്ല ശാസ്ത്രോത്സവം പ്രവർത്തിപരിചയമേളയിൽ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. |