Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 633: വരി 633:


== '''<big>മാലിന്യമുക്ത കേരളം</big>''' ==
== '''<big>മാലിന്യമുക്ത കേരളം</big>''' ==
മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട ജനകീയ ക്യാമ്പയിൻ സെപ്റ്റംബർ 30ന്  സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ  എക്കോ ക്ലബ് കൺവീനർ  ശ്രീമതി പ്രീതമോൾ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ പി യു പി വിഭാഗങ്ങളിലായി ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു.                   
മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട ജനകീയ ക്യാമ്പയിൻ സെപ്റ്റംബർ 30ന്  സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ  എക്കോ ക്ലബ് കൺവീനർ  ശ്രീമതി പ്രീതമോൾ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ പി യു പി വിഭാഗങ്ങളിലായി ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ ക്യാമ്പസ് പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി സീഡ് ക്ലബ്ബും എക്കോ ക്ലബ്ബും  സംയുക്തമായി വിവിധതരം കർമ്മപരിപാടികളായ തുണിസഞ്ചികൾ  പ്രോത്സാഹിപ്പിക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് തരംതിരിച്ച് പുനരു പയോഗിക്കുന്നതിലേക്കായി മാലിന്യ നിക്ഷേപിക്കുന്നതിലേക്കായി മൂന്നുതരം ബാസ്ക്കറ്റുകൾക്രമീകരിക്കുകയും ചെയ്തു.                   
 




751

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616465" എന്ന താളിൽനിന്ന് ശേഖരിച്ചത്