"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
21:56, 25 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:Redcross 26001.JPG|thumb|250px|left|റെഡ് ക്രോസ്സ്]] | [[പ്രമാണം:Redcross 26001.JPG|thumb|250px|left|റെഡ് ക്രോസ്സ്]] | ||
[[പ്രമാണം:RED CROSS BATCH 2024.jpg|ലഘുചിത്രം]] | [[പ്രമാണം:RED CROSS BATCH 2024.jpg|ലഘുചിത്രം]] | ||
[[പ്രമാണം:RED CROSS STUDENTS.jpg|ലഘുചിത്രം]] | [[പ്രമാണം:RED CROSS STUDENTS.jpg|ലഘുചിത്രം]]മുളന്തുരുത്തി:ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്ക്കൂൾ ,ലോക വയോജന ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുൻ ജീവനക്കാരിയായിരുന്ന ഇടമനമ്യാലിൽ ശ്രീമതി ഏലിയാമ്മ ചാക്കോയെ പൊന്നാടയണിയിച്ച് ആദരിച്ചു . റെഡ് ക്രോസിന്റെ കുട്ടികൾ അവരുടെ രോഗവിവരങ്ങൾ ചോദിച്ചറിയുകയും , സ്നേഹ പരിചരണങ്ങൾ നൽകുകയും ചെയ്തു . ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് , പി റ്റി എ പ്രസിഡന്റ് ജോയ് എൻ. ജെ, സീനിയർ അസിസ്റ്റന്റ് മഞ്ജു കെ ചെറിയാൻ , മഞ്ജു വർഗീസ്, ജോസ്നി വർഗീസ്, ഫാ. മനു ജോർജ്ജ് കെ , ബിൻസി പോൾ , ബിനു വർഗീസ് എന്നിവർ വയോജനദിനാശംസകൾ അറിയിച്ചു . |