Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:

       ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ശുചിത്വ മിഷന്റെ ഭാഗമായി പരിസര ശുചീകരണവും വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾസ്കൂളിൽ നടത്തി. കൂടാതെ കുട്ടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതയിൽ സ്റ്റാഫ്സെക്രട്ടറി മുജീബ് മാഷിന്റെ നേതൃത്വത്തിൽ  മരതൈ വിതരണംനടത്തി.അതോടൊപ്പം "പോഷകാഹാരവും ആരോഗ്യ ശീലങ്ങളും " എന്ന വിഷയത്തിൽ ഉപന്യാസരചനാ മത്സരംനടത്തി.മികച്ച രചന അസംബ്ലിയിൽഅവതരിപ്പിച്ചു.

== ''ഗവ.യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റിൽ വിജയോത്സവം'' ==
അക്കാദമികരംഗത്തും പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും ഉപജില്ലയിലെ മികച്ച വിദ്യാലയമാകാൻ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കുവക്കാനും പ്രതിഭാധനരായ വിദ്യാർഥികളെ അനുമോദിക്കാനുമായി നടത്തിയ വിജയോത്സവം ഉദുമ എം.എൽ.എ. അഡ്വ. സി. എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എൽ. എസ്. എസ്, യു.എസ്.എസ്. വിജയികൾക്കും ജില്ലയിലും ഉപജില്ലയിലും ക്വിസ് മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കർ അധ്യക്ഷയായിരുന്നു. കായിക - കലാ പ്രതിഭകൾ,
കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേള ഓവറോൾ നേട്ടത്തിനർഹരായവർക്കു മുള്ള ഉപഹാരസമർപ്പണം എന്നിവ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ഇബ്രാഹിം മൻസൂർ കുരിക്കൾ നിർവഹിച്ചു. ഡയറ്റ് ഫാക്കൽറ്റി അംഗം ഡോ. വിനോദ്കുമാർ പെരുമ്പള അനുമോദന ഭാഷണം നടത്തി. വാർഡ് മെമ്പർ  അമീർ ബി. പാലോത്ത്,
പി.ടി.എ. പ്രസിഡൻ്റ് എം.കെ. മെഹ്റൂഫ്, എസ്.എം.സി. ചെയർമാൻ പി. താരിഖ്, പി.ടി.എ. വൈസ് പ്രസിഡൻ്റ്  നാസർ കുരിക്കൾ, എം.പി.ടി.എ. പ്രസിഡൻ്റ് നജ്‌ല ടി, അജിൽകുമാർ എം തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.ടി. ബെന്നി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ എം. നന്ദിയും പറഞ്ഞു
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616148" എന്ന താളിൽനിന്ന് ശേഖരിച്ചത്