"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:47, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
(7 C) എന്നിവരെ തെരഞ്ഞെടുത്തു. സ്പോർട്സ് ക്യാപ്റ്റനായി ഷാഹിദ് (7C) ആർട്സ് ക്യാപ്റ്റനായി നിവേദ്യ രാജേഷ് (7 B) എന്നിവരെയും തിരഞ്ഞെടുത്തു.സ്കൂൾ പാർലമെന്റ് ഇലക്ഷൻ റിസൾട്ട് ആഗസ്റ്റ് എട്ടിന് വൈകുന്നേരം 4 മണിക്ക് HM ബെന്നി മാസ്റ്റർ പ്രഖ്യാപിച്ചു. | (7 C) എന്നിവരെ തെരഞ്ഞെടുത്തു. സ്പോർട്സ് ക്യാപ്റ്റനായി ഷാഹിദ് (7C) ആർട്സ് ക്യാപ്റ്റനായി നിവേദ്യ രാജേഷ് (7 B) എന്നിവരെയും തിരഞ്ഞെടുത്തു.സ്കൂൾ പാർലമെന്റ് ഇലക്ഷൻ റിസൾട്ട് ആഗസ്റ്റ് എട്ടിന് വൈകുന്നേരം 4 മണിക്ക് HM ബെന്നി മാസ്റ്റർ പ്രഖ്യാപിച്ചു. | ||
== '''''സ്വാതന്ത്ര്യദിനാഘോഷം''''' == | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ ഒമ്പതരയ്ക്ക് സ്വാതന്ത്ര്യ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. എൽ പി വിഭാഗം കുട്ടികളുടെ വേഷ പകർച്ച മുഖ്യ ആകർഷണമായി.LP, UP തലങ്ങളിൽ പതിവിനു വ്യത്യസ്തമായി സ്പോർട്സ് ക്വിസ് മത്സരം നടത്തി. ശേഷം യു പി വിഭാഗം കുട്ടികളുടെ ദേശഭക്തിഗാനം മത്സരം നടന്നു. തുടർന്ന് പായസവിതരണം ചെയ്തു. | |||
== '''''പോഷൺ - മാ 2024 - ആഘോഷപരിപാടി''''' == | == '''''പോഷൺ - മാ 2024 - ആഘോഷപരിപാടി''''' == |