Jump to content
സഹായം
Tamil - Kannada - English

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 460: വരി 460:
നവംബർ 1 കേരളപ്പിറവിയോട് അനുബന്ധിച്ച് "എൻറെ ഭാഷ" എന്ന പ്രതിജ്ഞയോടെ അസംബ്ലി ആരംഭിച്ചു.കേരള ഉത്ഭവത്തെക്കുറിച്ചും കേരളത്തെ കുറിച്ചിട്ടും പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് യുപി വിഭാഗത്തിന് കേരളവും അടിസ്ഥാന വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ചാർട്ട് പ്രദർശനം ഉണ്ടായിരുന്നു. കേരളപ്പിറവിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും ചെയ്തു. കുട്ടികൾ കേരളപ്പിറവിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ചാർട്ടുകൾ, കവിതകൾ എന്നിവ പ്രദർശിപ്പിച്ചു. യുപി വിഭാഗം കുട്ടികൾ സംഘഗാനം ആലപിച്ചു.

== '''ഹരിത വിദ്യാലയം''' ==
== '''ഹരിത വിദ്യാലയം:''' '''മാലിന്യ വിമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജി വി എച്ച് എസ് എസ് മലമ്പുഴ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ.''' ==
 
== '''മാലിന്യ വിമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജി വി എച്ച് എസ് എസ് മലമ്പുഴ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ.''' ==
'''നവംബർ 8 വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഹരിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ മാലിന്യ വിമുക്ത വിദ്യാലയം ആയി ഹെഡ്മിസ്ട്രസ് സ്വപ്നകുമാരി പ്രഖ്യാപിച്ചു. പ്രസ്തുത യോഗത്തിൽ സീനിയർ അസിസ്റ്റൻറ് ലീനാ മോൾ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മേരി ടീച്ചർ എന്നിവർ പങ്കെടുത്തു. ഹരിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി ഗ്രീൻ കേഡറ്റ്സ്  വിവിധ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.'''<gallery>

പ്രമാണം:21068 harithasaba 4.jpg.resized.jpg|alt=

692

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615957" എന്ന താളിൽനിന്ന് ശേഖരിച്ചത്