Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 33: വരി 33:

== '''വന മഹോത്സവം''' ==
== '''വന മഹോത്സവം''' ==
കേരള വനം വന്യജീവി വകുപ്പും ഫോറസ്ട്രി ക്ലബ്ബും ചേർന്ന് വനസംരക്ഷണത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ ഒരു പഠന ക്ലാസ്സ് സംഘടിപ്പിച്ചു.
കേരള വനം വന്യജീവി വകുപ്പും ഫോറസ്ട്രി ക്ലബ്ബും ചേർന്ന് വനസംരക്ഷണത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ ഒരു പഠന ക്ലാസ്സ് 2024  ജൂലൈ  4 ന് സംഘടിപ്പിച്ചു.

== '''ബഷീർ ദിനം''' ==
== '''ബഷീർ ദിനം''' ==
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ നടന്നു. ക്വിസ് മത്സരം, ബഷീർ അനുസ്മരണം - ഓർമ്മകളിൽ ബഷീർ (അവതരണം സ്കൂൾ RJ രശ്മി,ബഷീർ കൃതികളുടെ അവതരണം എന്നിവയിൽ ധാരാളം  കുട്ടികൾ പങ്കെടുത്തു.

== '''ലോക ജനസംഖ്യാ ദിനം''' ==
സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന്  '''ലോക ജനസംഖ്യാ ദിനം  ആചരിച്ചു. ദിന പരിചയം,കൊളാഷ് നിർമ്മാണ മത്സരം,പ്രസംഗ മത്സരം,ക്വിസ്,‍ഞാനും എന്റെ സന്ദേശവും എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു.'''

== '''സാഹിത്യ സെമിനാർ''' ==
== '''സാഹിത്യ സെമിനാർ''' ==
എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തിൽ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായി ഒരു '''സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.  നിരവധി കുട്ടികൾ പങ്കെടുത്ത സെമിനാർ  ഏറെ ആകർഷകമായിരുന്നു. 9 K യിൽ നിന്നും റുമൈസ നസ്റിൻ ഒന്നാം സ്ഥാനം നേടി.'''

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615643" എന്ന താളിൽനിന്ന് ശേഖരിച്ചത്