Jump to content
സഹായം

"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 49: വരി 49:
=='''ഉപജില്ലാ ശാസ്ത്രമേള ചായ്യോത്ത് ഓവറോൾ ചാമ്പ്യൻമാർ'''==
=='''ഉപജില്ലാ ശാസ്ത്രമേള ചായ്യോത്ത് ഓവറോൾ ചാമ്പ്യൻമാർ'''==
കുമ്പളപ്പള്ളിയിൽ വച്ച് നടന്ന ചിറ്റാരിക്കൽ ഉപജില്ലാ ശാസ്ത്രമേളയിൽ എല്ലാ വിഭാഗങ്ങളിലും വ്യക്തമായ ആധിപത്യം നേടി 36 ഒന്നാം സ്ഥാനത്തോടെ 821 പോയിന്റുകൾ നേടി ചായ്യോത്ത് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രവർത്തി പരിചയമേളയിൽ 372പോയന്റോടെ ഒന്നാം സ്ഥാനം, സാമൂഹ്യ ശാസ്ത്രമേളയിൽ 90 പോയിന്റോടെ രണ്ടാം സ്ഥാനം, ഗണിതമേളയിൽ 193 പോയിന്റോടെ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ 78 പോയിന്റോടെ മൂന്നാം സ്ഥാനം,  ഐ ടി മേളയിൽ 19 പോയിന്റോടെ അ‍‍ഞ്ചാം സ്ഥാനവും നേടി.

=='''സ്കൂൾ കായികമേള(23/08/2024) '''==
2024 -25 അധ്യയന വർഷത്തെ സ്കൂൾ കായിക മേള ആഗസ്റ്റ്  23,24 തീയ്യതികളിലായി നടന്നു .നീലേശ്വരം എസ് ഐ ശ്രീ വിഷ്‍ണുപ്രസാദ് കായികമേള  ഉദ്ഘാടനം ചെയ്തു. കായികമേഖലയിൽ നിരവധി താരങ്ങളെ സംഭാവന ചെയ്യുന്ന വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്യോത്ത് .അതുകൊണ്ട് തന്നെ കായികതാരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തുകൊണ്ട് രണ്ട് ദിവസങ്ങളിലായി നല്ല രീതിയിൽ തന്നെ കായിക മേള നടത്തി .ഏകദേശം എണ്ണൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു ഏറ്റവും കൂടുതൽ പോയന്റ് നേടി യെല്ലോ ഹൗസ് വിജയികളായി
=='''ദേശീയ കായിക പ്രതിഭകൾക്ക് സ്വീകരണം (12/08/24)'''==
ദേശീയ വടംവലി മത്സരത്തിൽ ഇജ്വല വിജയം നേടിയ കേരള ടീം അംഗങ്ങളായ ചായ്യോത്ത്  സ്കൂളിലെ  കായിക പ്രതിഭകളെ  12/08/24 ന് രാവിലെ നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ വച്ച്  മാലയിട്ട് സ്വീകരിച്ചു. തുടർന്ന് രാവിലെ 9 മണിക്ക് ചായ്യോം ബസാറിൽ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അനുമേദന സമ്മേളനത്തിൽ പി ടി എ പ്രസിഡന്റ്  ശ്രി സി ബിജു, പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ ടി വി,ഹെഡ്‍മാസ്റ്റർ ശ്രീ സന്തോഷ് , സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, സ്റ്റാഫ സെക്രട്ടറി ശ്രീ ദീപേഷ് കുമാർ എന്നിവർ  എന്നിവർ സംസാരിച്ചു
=='''ജാഗ്രതാ സമിതി യോഗം(04/10/2024)'''==
=='''ജാഗ്രതാ സമിതി യോഗം(04/10/2024)'''==
ജി.എച്ച്.എസ്.എസ്. ചായ്യോത്ത്  ജാഗ്രതാ സമിതി ഇന്ന് വൈകുന്നേരം (04/10/2024) നാല്  മണിക്ക് യോഗം ചേർന്നു .പി.ടി.എ. പ്രസിഡണ്ട് ബിജു സി. അധ്യക്ഷത വഹിച്ചു. ചേർന്നു. സ്കൂൾ പ്രിൻസിപ്പാൾ സച്ചിൻ കുമാർ ടി.വി. സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി ധന്യ, നീലേശ്വരം Sl ഓഫ് പോലീസ് ശ്രീ പ്രദീപ് കുമാർ, എക്സൈസ് ഓഫീസർ ശ്രീ ഗോവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സുരേഷ്, സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ്.കെ.  , മദർ പി ടി എ പ്രസിഡണ്ട്  ശ്രീമതി ഷാനി .കെ. ശ്രീ രത്നാകരൻ, കൃപേഷ്, ഷിബിൻ,രാമചന്ദ്രൻ, സത്യൻ തുടങ്ങിയവർ സംസാരിച്ചു. ചാ യ്യോത്തും പരിസരപ്രദേശങ്ങളിൽ നിന്നും ലഹരിഹപദർത്ഥങ്ങളുമായി ചിലർ പിടിയിലായത് യോഗം ചർച്ച ചെയ്തു. മയക്കുമരുന്നടക്കുള്ള ലഹരിയുടെ മായാവലയത്തിലകപ്പെടാതെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികളെക്കുറിച്ച് ശ്രീ ഗോവിന്ദൻ സാർ  വിശദമായി സംസാരിച്ചു. ആരോഗ്യ വകുപ്പിൻ്റെ ഭാഗത്ത് നിന്നും എല്ലാ സഹകരണവും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. വിദ്യാർഥികൾക്കിടയിൽ ഉള്ള അച്ചടക്ക പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. സ്കൂൾ പരിസരത്ത് പോലീസ് പട്രോളിംഗ് കർശനമാക്കാം എന്ന്  എസ് ഐ പ്രദീപൻ സാർ അറിയിച്ചു.

വരി 62: വരി 69:
==''' സ്കൂൾ ശുചീകരണം(02/10/2024) '''==
==''' സ്കൂൾ ശുചീകരണം(02/10/2024) '''==
എൻ സി സി, സ്കൗട്ട്&ഗൈഡ്സ്, ജെ ആർ സി, എസ് പി സി യൂണിറ്റുകൾ, അധ്യാപകർ പി ടി എ, എം പി ടി എ, എസ് എം സി, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞം നല്ല വിജയമായിരുന്നു.ഹരിത കാമ്പസ് എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒത്ത് ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.  വാർഡ് മെമ്പർ ശ്രീമതി ധന്യ, പി ടി എ പ്രസി‍ഡന്റ് ശ്രീ ബിജു സി, ഹെ‍ഡ്മാസ്റ്റർ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എസ് എം സി ചെയർമാൻ ശ്രീ പ്രസന്നകുമാർ‌, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി, ശ്രീ ശ്രീനിവാസൻ ടി വി , ശ്രീ സുനിൽ കുമാർ പി വി, ശ്രീ അരുൺ ബി നായർ,ശ്രീമതി ശശിലേഖ, ശ്രീമതി അനിത, ശ്രീമതി സിജി തുടങ്ങിയവർ നേതൃത്വം നല്കി.  

=='''ജൂൺ1 - പ്രവേശനോത്സവം'''==
 
=='''പ്രഥമ സ്കൂൾ മോഡൽ ഒളിമ്പിക്സിന്  തുടക്കം'''(27/07/2024)==
 
പ്രഥമ സ്കൂൾ മോഡൽ ഒളിമ്പിക്സിന്  മുന്നോടിയായി 27/07/24 ന്  സ്കൂളിൽ ദീപശിഖ തെളിയിച്ചു.എസ് എം സി അംഗം രാജേഷ് ചേമ്പേന ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സംസ്ഥാന വടംവലി മത്ര ജേതാക്കൾക്ക്  ദീപശിഖ കൈമാറി..അവരിൽ നിന്ന് ദീപശിഖ ഈ വർഷത്തെ കരാട്ടെ അന്തർദേശിയ തലത്തിൽ പങ്കെടുത്ത അഭിനവിന് കൈമാറുകയും ഗ്രൗണ്ടിലൂടെ ഒരു തവണ ദീപശിഖയുമായി പ്രയാണം നടത്തിയതിന് ശേഷം  ഹെഡ്‍മാസ്റ്റർക്ക് കൈമാറുകയും ചെയ്തു.തുടർന്ന് പ്രതിജ്ഞ എടുത്തു
=='''ക്ലാസ് പിടിഎ യോഗങ്ങൾ '''==
LP,UP,HS വിഭാഗങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ  ക്ലാസ്സ് പിടിഎ യോഗങ്ങൾ ജൂൺ 26, 27,28 ജൂലൈ 2 ,3 ,4 ,5 ,8 എന്നീ ദിവസങ്ങളിൽ നടന്നു. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. CPTA യുടെ ഭാഗമായി എല്ലാ വിഭാഗത്തിനും പൊതു സെക്ഷനുകളുണ്ടായിരുന്നു.  അതിൽ രക്ഷിതാക്കൾക്കായി പാരന്റിങ്ങ് ക്ലാസ്സുകൾ  സംഘടിപ്പിച്ചു. ക്ലാസ്സ് പി ടി എ കളിൽ സജീവമായ ചർച്ചകൾ നടന്നു .ഭാവിയിൽ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടായി. യൂണിറ്റ് ടെസ്റ്റുകൾക്ക് പുറമെ ജൂലൈ മാസത്തിൽ MID Team Test നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി.ഓണപ്പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ മാസം അവസാന വാരം രണ്ടാമത്തെ സിപിടിഎ യോഗം ചേർന്ന് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി.ഹയർ സെക്കൻഡറിയിലെ എല്ലാ ക്ലാസുകളിലെയും പിടിഎ യോഗം ജൂൺ മാസത്തിൽ തന്നെ ചേർന്നു.ഓണപ്പരീക്ഷക്കുശേഷം സെപ്റ്റംബർ അവസാനം പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളുടെ സിപിടിഎ യോഗം ചേർന്ന് പഠന പുരോഗതി വിലയിരുത്തി.
 
==''' പ്രവേശനോത്സവം''' (03/06/2024)==
2024 25 അധ്യായനവർഷത്തിന്റെ തുടക്കം കുറിക്കലായി നവാഗതരെ സ്വീകരിച്ചുകൊണ്ട് 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജിഎച്ച്എസ്എസ് ചായോത്ത് സ്കൂളിൽ പ്രവേശനോത്സവം.  രാവിലെ 10 മണിക്ക് നവാഗതയുള്ള കുട്ടികളെ സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്രയോടുകൂടി പ്രവേശന ഉത്സവത്തിന് തുടക്കം കുറിച്ചു .കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡണ്ട്  ശ്രീമതി ടി പി ശാന്ത  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച സ്വാഗത ഗാനവും നൃത്തവും പ്രവേശനോത്സവത്തെ കൂടുതൽ മധുരതരമാക്കി. തുടർന്ന് പ്രശസ്ത നാടൻപാട്ട് കലാകാരൻ അഖിൽ ചന്തേരയുടെ നാടൻപാട്ട് എല്ലാവരെയയും ആവേശഭരിതരാക്കി. പുതുതായി വിദ്യാലയത്തിൽ എത്തിയ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ കൊടുത്തു തുടർന്ന് പായസത്തോടുകൂടി പ്രവേശനോത്സവത്തിന് സമാപനവും കുറിച്ചു.
 
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615553" എന്ന താളിൽനിന്ന് ശേഖരിച്ചത്