Jump to content
സഹായം

"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
=='''ഇൻക്ലൂസീവ് സ്പോർട്സ്'''==
=='''ഇൻക്ലൂസീവ് സ്പോർട്സ്'''==
സംസ്ഥാനതല  ഇൻക്ലൂസീവ് സ്പോർട്സ് ഹാൻഡ് ബോൾ ടീം (below14&above14) വിഭാഗത്തിൽ  GHSS ചായ്യോത്തിൽ  ഏഴാം തരം വിദ്യാർത്ഥിനികൾ ആയ ശ്രീബാല, ശ്രീലക്ഷ്മി എന്നീ കുട്ടികളും ball throw (Under14) വിഭാഗത്തിൽ  എട്ടാം തരം വിദ്യാർത്ഥി അഭിനന്ദ് ഉമേഷ്,ഷട്ടിൽ ബാറ്റ്മിന്റനിൽ പത്താം തരം വിദ്യാർത്ഥി സൂരജ് ടി വിയും മികച്ച് പ്രകടനം കാഴ്ചവെച്ചു.

<gallery>
12044_sooraj.jpg|സൂരജ്
12044_Abhinand.jpg|അഭിനന്ദ് ഉമേഷ്
12044_sreebala.jpg|ശ്രീബാല ബി സി
12044_sreelakshmi.jpg|ശ്രീലക്ഷ്മി പി വി
</gallery>
=='''ജില്ലാ ശാസ്ത്രമേള'''==
=='''ജില്ലാ ശാസ്ത്രമേള'''==
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഗണിത, ഐ ടി, പ്രവർത്തിപരിചയമേളയിൽ 230 പോയിന്റോടെ ചായ്യോത്ത് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ ടി ക്വിസ്സിൽ ദേവാനന്ദ് എ ഡി ,ഗണിത ശാസ്ത്രമേളയിൽ അദർ ചാർട്ട് വിഭാഗത്തിൽ തന്മായ ജെ പ്രസാദ്, ഗണിത ക്വിസ്സിൽ ആദിൻ ഗംഗൻ, ചന്ദനത്തിരി നിർമ്മാണത്തിൽ നിഹാരിക ആർ നാഥ്, എച്ച് എസ് എസ് വിഭാഗത്തിൽകയർഡോർമാറ്റ്- സച്ചിൻ,  പേപ്പർ ക്രാഫ്റ്റിൽ ആദർശ് രാജേന്ദ്രൻ,  പ്രൊ‍ഡക്ട് യൂസിങ്ങ് പാം ലീവ്സ് - നിരുപമ പി എസ്  , ആദിത്യൻ ടി, അനഘ, നിവേദ്യ ടി പി  എന്നിവർ സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.

295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617431" എന്ന താളിൽനിന്ന് ശേഖരിച്ചത്