Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 163: വരി 163:


== ശിശുദിനം നവംബർ 14 ==
== ശിശുദിനം നവംബർ 14 ==
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളാണ് നടത്തിയത് .പ്രൈമറി വിഭാഗത്തിലെ എല്ലാ കുട്ടികളും വെള്ള വസ്ത്രങ്ങളണിഞ്ഞ് സ്കൂളിൽ എത്തിയിരുന്നു. അസംബ്ലിയോട് കൂടി പരിപാടി തുടങ്ങി. ബഹുമാനപ്പെട്ട എച്ച് എം കുട്ടികൾക്ക് ആശംസകൾ നേർന്നു.മറ്റ് അധ്യാപകരും കുട്ടികളെ അനുമോദിച്ചു. മൂന്നാം ക്ലാസിലെ മുഹമ്മദ് യസീദ് ചിൽഡ്രൻസ് ഡേ പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾ പാട്ടുകൾ പാടി .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ശിശുദിന റാലി നടത്തി. ക്ലാസ് തലത്തിൽ പ്രൈമറി വിഭാഗത്തിൽ കളറിംഗ് മത്സരങ്ങൾ നടത്തിയിരുന്നു. എൽപി വിഭാഗത്തിൽ പാട്ടുകൾ ആലപിച്ചു. മൂന്ന് നാല് ക്ലാസുകളിൽ ശിശുദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളാണ് നടത്തിയത് .പ്രൈമറി വിഭാഗത്തിലെ എല്ലാ കുട്ടികളും വെള്ള വസ്ത്രങ്ങളണിഞ്ഞ് സ്കൂളിൽ എത്തിയിരുന്നു. അസംബ്ലിയോട് കൂടി പരിപാടി തുടങ്ങി. ബഹുമാനപ്പെട്ട എച്ച് എം കുട്ടികൾക്ക് ആശംസകൾ നേർന്നു.മറ്റ് അധ്യാപകരും കുട്ടികളെ അനുമോദിച്ചു. മൂന്നാം ക്ലാസിലെ മുഹമ്മദ് യസീദ് ചിൽഡ്രൻസ് ഡേ പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾ പാട്ടുകൾ പാടി .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ശിശുദിന റാലി നടത്തി. ക്ലാസ് തലത്തിൽ പ്രൈമറി വിഭാഗത്തിൽ കളറിംഗ് മത്സരങ്ങൾ നടത്തിയിരുന്നു. എൽപി വിഭാഗത്തിൽ പാട്ടുകൾ ആലപിച്ചു. മൂന്ന് നാല് ക്ലാസുകളിൽ ശിശുദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.<gallery>
പ്രമാണം:19826cd5.jpeg|alt=
പ്രമാണം:19826cd2.jpeg|alt=
പ്രമാണം:19826childrensday1.jpeg|alt=
പ്രമാണം:19826cd3.jpeg|ശിശുദിന റാലി
</gallery><gallery>
പ്രമാണം:19826cd00.jpeg|alt=
പ്രമാണം:19826cd0.jpeg|ശിശുദിന ഗാനാലാപനം
പ്രമാണം:19826cd9.jpeg|alt=
പ്രമാണം:19826cd8.jpeg|alt=
പ്രമാണം:19826cd7.jpeg|കളറിംഗ്
പ്രമാണം:19826cd6.jpeg|alt=
പ്രമാണം:19826cd4.jpeg|alt=
</gallery>
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615523" എന്ന താളിൽനിന്ന് ശേഖരിച്ചത്