"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
23:40, 21 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2024→ലേസർ സെക്യൂരിറ്റി സിസ്റ്റം
വരി 355: | വരി 355: | ||
രജിത്ത് രാജീവ് അവതരിപ്പിച്ച ലേസർ സെക്യൂരിറ്റി സിസ്റ്റം വീടുകൾ, ബാങ്കുകൾ, ഓഫീസുകൾ, വാഹനങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിക്കാവുന്ന ഒരു ലളിതമായ ഉപകരണമാണ്. | രജിത്ത് രാജീവ് അവതരിപ്പിച്ച ലേസർ സെക്യൂരിറ്റി സിസ്റ്റം വീടുകൾ, ബാങ്കുകൾ, ഓഫീസുകൾ, വാഹനങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിക്കാവുന്ന ഒരു ലളിതമായ ഉപകരണമാണ്. | ||
ഈ സിസ്റ്റം ഒരു ഇലക്ട്രോണിക് സർക്യൂട്ട് ഉപയോഗിക്കുന്നു. ഇതിൽ ട്രാൻസിസ്റ്റർ, റെസിസ്റ്റർ,എൽഡിആർ (ലൈറ്റ് ഡിപെൻഡന്റ് റെസിസ്റ്റർ), എൽഇഡി , ബസർ എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നു. ഈ സിസ്റ്റത്തിന്റെ പ്രധാന ഭാഗം എൽഡിആർ ആണ്. ലേസർ | ഈ സിസ്റ്റം ഒരു ഇലക്ട്രോണിക് സർക്യൂട്ട് ഉപയോഗിക്കുന്നു. ഇതിൽ ട്രാൻസിസ്റ്റർ, റെസിസ്റ്റർ,എൽഡിആർ (ലൈറ്റ് ഡിപെൻഡന്റ് റെസിസ്റ്റർ), എൽഇഡി , ബസർ എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നു. ഈ സിസ്റ്റത്തിന്റെ പ്രധാന ഭാഗം എൽഡിആർ ആണ്. ലേസർ വെളിച്ചം എൽഡിആർ- ൽ പതിക്കുമ്പോൾ ഒരു സർക്യൂട്ട് പൂർത്തിയാകും. എന്നാൽ, ഏതെങ്കിലും ഒരു കാരണവൽ ലേസർ വെളിച്ചം തടസ്സപ്പെട്ടാൽ, സർക്യൂട്ട് തുറന്ന് അലാറം മുഴങ്ങും. | ||
സാധാരണയായി, നാല് മൂലകളിൽ സ്ഥാപിച്ച മിററുകൾ ഉപയോഗിച്ച് ലേസർ വെളിച്ചം എൽഡിആർ-ൽ പതിപ്പിക്കുന്നു. ഏത് മൂലയിൽ നിന്നായാലും തടസ്സം ഉണ്ടായാൽ, അതനുസരിച്ചുള്ള അലാറം സർക്യൂട്ട് പ്രവർത്തിക്കും. | സാധാരണയായി, നാല് മൂലകളിൽ സ്ഥാപിച്ച മിററുകൾ ഉപയോഗിച്ച് ലേസർ വെളിച്ചം എൽഡിആർ-ൽ പതിപ്പിക്കുന്നു. ഏത് മൂലയിൽ നിന്നായാലും തടസ്സം ഉണ്ടായാൽ, അതനുസരിച്ചുള്ള അലാറം സർക്യൂട്ട് പ്രവർത്തിക്കും. |