"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
23:33, 21 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2024→കമ്പ്യൂട്ടർ കളിക്കളം - രക്ഷിതാക്കൾക്കായി
വരി 340: | വരി 340: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഇ-ഗവേണൻസ് സേവനങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധമായ ക്ലാസുകൾ സംഘടിപ്പിച്ചു. റോബോട്ടിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഒൻപതാം ക്ലാസിലെ രക്ഷകർത്താക്കൾക്കായി നടത്തി. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഇ-ഗവേണൻസ് സേവനങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധമായ ക്ലാസുകൾ സംഘടിപ്പിച്ചു. റോബോട്ടിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഒൻപതാം ക്ലാസിലെ രക്ഷകർത്താക്കൾക്കായി നടത്തി. | ||
അനധികൃത പ്രവേശനം ഉണ്ടായാൽ അലാറം മുഴങ്ങുന്ന ഒരു മോഡൽ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകളെ പ്രകടമാക്കി. ഈ ക്ലാസുകൾ രക്ഷകർത്താക്കൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ആർ.പി. മാരായ ആദിത്യ സുജിത്ത്, | അനധികൃത പ്രവേശനം ഉണ്ടായാൽ അലാറം മുഴങ്ങുന്ന ഒരു മോഡൽ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകളെ പ്രകടമാക്കി. ഈ ക്ലാസുകൾ രക്ഷകർത്താക്കൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ആർ.പി. മാരായ ആദിത്യ സുജിത്ത്, രജത്ത് രാജീവ്, നിബിൻ, ജസ്റ്റിൻ, ക്രിസ്റ്റി തുടങ്ങിയ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. | ||
=== മലയാളം കമ്പ്യൂട്ടിംഗ് === | === മലയാളം കമ്പ്യൂട്ടിംഗ് === | ||
വരി 346: | വരി 346: | ||
=== സൈബർ സുരക്ഷ ക്ലാസുകൾ === | === സൈബർ സുരക്ഷ ക്ലാസുകൾ === | ||
സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,ഇന്റർനെറ്റിന്റെ വ്യാപനത്തോടൊപ്പം ഫോണുകൾക്ക് വന്ന പരിണാമം മനസിലാക്കുക,സ്മാർട്ട് ഫോൺ നിത്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം,മൊബൈൽഫോൺ ഉപയോഗം - സുരക്ഷയൊരുക്കാൻ പാസ്‍വേഡുകൾ, ഓൺലൈൻ ലോകത്തെ തട്ടിപ്പുകൾ,പത്രവാർത്തകൾ,രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും,പതിരും നെല്ലും തിരിച്ചറിയുന്ന വാർത്തകളുടെ കാണാലോകം,വ്യാജവാർത്തകൾ തിരിച്ചറിയുക,അവയെ തടയുന്നതിനുള്ള മാർഗങ്ങൾ,ഇന്റർനെറ്റിലെ ചതിക്കുഴികൾ,ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്തുന്ന വിധം | സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,ഇന്റർനെറ്റിന്റെ വ്യാപനത്തോടൊപ്പം ഫോണുകൾക്ക് വന്ന പരിണാമം മനസിലാക്കുക,സ്മാർട്ട് ഫോൺ നിത്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം,മൊബൈൽഫോൺ ഉപയോഗം - സുരക്ഷയൊരുക്കാൻ പാസ്‍വേഡുകൾ, ഓൺലൈൻ ലോകത്തെ തട്ടിപ്പുകൾ,പത്രവാർത്തകൾ,രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും,പതിരും നെല്ലും തിരിച്ചറിയുന്ന വാർത്തകളുടെ കാണാലോകം,വ്യാജവാർത്തകൾ തിരിച്ചറിയുക,അവയെ തടയുന്നതിനുള്ള മാർഗങ്ങൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്തുന്ന വിധം തുടങ്ങിയവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്ലാസ്സിൽ ചർച്ച ചെയ്തു. | ||
=== ഇ-ഗവേണൻസ് സേവനങ്ങൾ === | === ഇ-ഗവേണൻസ് സേവനങ്ങൾ === |