Jump to content
സഹായം

Login (English) float Help

"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച്  ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ചാണ് പ്രീ പ്രൈമറി കുട്ടികൾ എത്തിയത് . ഒന്നാം ക്ലാസ്സുകാർ ആൽബം തയ്യാറാക്കി,രണ്ടാം ക്ലാസ്സുകാർ ചുമർപത്രികയും,മൂന്നാം ക്ലാസ്സുകാർ പ്രദർശനത്തോടൊപ്പം റീലിസ് അവതരണവും ഉണ്ടാക്കി .നാലാം ക്ലാസ്സുകാർ പൂവമ്പഴം എന്ന കഥാഭാഗം സ്കിട്ടായി അവതരിപ്പിക്കുകയും ചെയ്തു.

വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം 22/8/ 24 വ്യാഴാഴ്ച നടന്നു.ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ സ്വാഗതം പറയുകയും, പി.ടി.എ പ്രേസിടെന്റ് എ.കെ സുബൈർ അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്ത പരിപാടിയിൽ നാടൻപാട്ട് കലാകാരനായ അഭിലാഷ് പാലേമാട് ആണ് ഉദ്‌ഘാടനം നിർവഹിച്ചു. വിവിധ നാടൻപാട്ടുകളിലൂടെ കുട്ടികളെ ആവേശത്തിലെത്തിച്ചു  ഉദ്‌ഘാടനം വളരെ മനോഹരമായി തന്നെ നിർവഹിച്ചു.
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614899" എന്ന താളിൽനിന്ന് ശേഖരിച്ചത്