Jump to content
സഹായം

"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 155: വരി 155:


പരിപാടി വിജയമാക്കി .
പരിപാടി വിജയമാക്കി .
'''ഫുഡ് ഫെസ്റ്റിവൽ മൂന്നാംക്ലാസ്'''
       
    ആഹാരവും ആരോഗ്യവും എന്ന മൂന്നാം ക്ലാസ് പരിസരപഠനം
പാഠഭാഗവുമായി ബന്ധപ്പെട്ടു തങ്ങളുടെ ചുറ്റുവട്ടത്തുള്ള ആഹാരവസ്തുക്കൾ
ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു .അന്ന് ക്ലാസ്സിൽ ഫുഡ്‌ഫെസ്റിവല് ഒരുക്കി .
വ്യസ്തങ്ങളായ പല വിഭവങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നത് വ്യത്യസ്തമായ ഒരു അനുഭവം ആയി
മാറി .


     
     
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614807" എന്ന താളിൽനിന്ന് ശേഖരിച്ചത്