Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 305: വരി 305:
[[പ്രമാണം:37001-LK-E-Governance.JPG|ലഘുചിത്രം]]
[[പ്രമാണം:37001-LK-E-Governance.JPG|ലഘുചിത്രം]]
[[പ്രമാണം:37001-LK Computer Saksharatha class.jpg|ലഘുചിത്രം]]
[[പ്രമാണം:37001-LK Computer Saksharatha class.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്നവർക്കും വയോധികർക്കും ഡിജിറ്റൽ സാക്ഷരത പകർന്നുനൽകി. മലയാളം ടൈപ്പിംഗ്, കെഎസ്ഇബി ബിൽ പേയ്‌മെന്റ്, പെൻഷൻ സംബന്ധമായ കാര്യങ്ങൾ, ആരോഗ്യ സേവനങ്ങൾ (ഡോക്ടറെ കാണാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യൽ, രേഖകൾ പരിശോധിക്കൽ തുടങ്ങിയവ), പാസ്‌പോർട്ട്, വോട്ടർ ഐഡി, ബാങ്ക് സേവനങ്ങൾ തുടങ്ങിയ ഇ-ഗവർണൻസ് സേവനങ്ങൾ മൊബൈൽ ഫോൺ വഴി എങ്ങനെ ഉപയോഗിക്കാം എന്നും അവർ പഠിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആറന്മുള പഞ്ചായത്തിലെ വാർഡ് അടിസ്ഥാനത്തിൽ  മുതിർന്നവർക്കും വയോധികർക്കും ഡിജിറ്റൽ സാക്ഷരത പകർന്നുനൽകുന്ന പ്രവർത്തനം ആരംഭിച്ചു. മലയാളം ടൈപ്പിംഗ്, കെഎസ്ഇബി ബിൽ പേയ്‌മെന്റ്, പെൻഷൻ സംബന്ധമായ കാര്യങ്ങൾ, ആരോഗ്യ സേവനങ്ങൾ (ഡോക്ടറെ കാണാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യൽ, രേഖകൾ പരിശോധിക്കൽ തുടങ്ങിയവ), പാസ്‌പോർട്ട്, വോട്ടർ ഐഡി, ബാങ്ക് സേവനങ്ങൾ തുടങ്ങിയ ഇ-ഗവർണൻസ് സേവനങ്ങൾ മൊബൈൽ ഫോൺ വഴി എങ്ങനെ ഉപയോഗിക്കാം എന്നും അവർ പഠിപ്പിച്ചു.

മലയാളം ടൈപ്പിംഗ് മുതൽ വിവിധ സർക്കാർ സേവനങ്ങൾ വരെ, മൊബൈൽ ഫോൺ ഉപയോഗിച്ച് എങ്ങനെ സ്വയം ചെയ്യാം എന്നുള്ളതിന്റെ അടിസ്ഥാന വിവരങ്ങൾ അവർ പകർന്നുനൽകി. ഇത് അവരുടെ ജീവിതം കൂടുതൽ സ്വതന്ത്രവും സുഗമവുമാക്കി. ഇത് വാർദ്ധക്യത്തിലുള്ളവർക്ക് സ്വയം പല കാര്യങ്ങളും ചെയ്യാൻ സഹായിച്ചു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614747" എന്ന താളിൽനിന്ന് ശേഖരിച്ചത്