Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 301: വരി 301:
[[പ്രമാണം:37001-LK-E-Gram Project-1.jpg|ലഘുചിത്രം|ഇ -ഗ്രാമം പ്രോജക്റ്റ്]]
[[പ്രമാണം:37001-LK-E-Gram Project-1.jpg|ലഘുചിത്രം|ഇ -ഗ്രാമം പ്രോജക്റ്റ്]]
ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളനത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ടി. ടോജി സ്കൂളിന്റെ ദീർഘകാല ഇ-ഗ്രാമം ഐടി സാക്ഷരതാ പ്രോജക്റ്റ് 2024 നവംബർ 13ന്  ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഇ-ഗ്രാമം. ഗ്രാമീണ ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക, ഗ്രാമങ്ങളിൽ സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുക, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രാമങ്ങളെ വികസിപ്പിച്ചെടുക്കുകയും, ഗ്രാമീണ ജനങ്ങളുടെ ജീവിതം സുഖകരമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2024-27 ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു.

=== ഡിജിറ്റൽ സാക്ഷരതയിലേക്ക് ഒരു കൈത്താങ്ങ് ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്നവർക്കും വയോധികർക്കും ഡിജിറ്റൽ സാക്ഷരത പകർന്നുനൽകി. മലയാളം ടൈപ്പിംഗ്, കെഎസ്ഇബി ബിൽ പേയ്‌മെന്റ്, പെൻഷൻ സംബന്ധമായ കാര്യങ്ങൾ, ആരോഗ്യ സേവനങ്ങൾ (ഡോക്ടറെ കാണാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യൽ, രേഖകൾ പരിശോധിക്കൽ തുടങ്ങിയവ), പാസ്‌പോർട്ട്, വോട്ടർ ഐഡി, ബാങ്ക് സേവനങ്ങൾ തുടങ്ങിയ ഇ-ഗവർണൻസ് സേവനങ്ങൾ മൊബൈൽ ഫോൺ വഴി എങ്ങനെ ഉപയോഗിക്കാം എന്നും അവർ പഠിപ്പിച്ചു. മലയാളം ടൈപ്പിംഗ് മുതൽ വിവിധ സർക്കാർ സേവനങ്ങൾ വരെ, മൊബൈൽ ഫോൺ ഉപയോഗിച്ച് എങ്ങനെ സ്വയം ചെയ്യാം എന്നുള്ളതിന്റെ അടിസ്ഥാന വിവരങ്ങൾ അവർ പകർന്നുനൽകി. ഇത് അവരുടെ ജീവിതം കൂടുതൽ സ്വതന്ത്രവും സുഗമവുമാക്കി. ഇത് വാർദ്ധക്യത്തിലുള്ളവർക്ക് സ്വയം പല കാര്യങ്ങളും ചെയ്യാൻ സഹായിച്ചു.

== ഡിജി ഫിറ്റ് ==
== ഡിജി ഫിറ്റ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614712" എന്ന താളിൽനിന്ന് ശേഖരിച്ചത്