"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:48, 20 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 07:48-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 220: | വരി 220: | ||
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 139 കുട്ടികളും 9 അധ്യാപകരുമായി 2024 ഓഗസ്റ്റ് 8 വ്യാഴാഴ്ച കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. ശാസ്ത്ര തത്വങ്ങളെ നേരിട്ട് അനുഭവിച്ചറിയാനും, ശാസ്ത്ര കൗതുകങ്ങൾ പരിചയപ്പെടാനും, ആകാശ ലോകത്തെ വൈവിധ്യങ്ങളായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയാനും, നൂതന സാങ്കേതിക വിദ്യകളിലൂടെ വൈവിധ്യമാർന്ന സൃഷ്ടികൾ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയെന്നും പഠന യാത്രയിലൂടെ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, സഞ്ചാര പാത എന്നിവയെക്കുറിച്ച് പ്ലാനറ്റോറിയത്തിൽ നിന്നും ലഭിച്ച വിശദീകരണം കുട്ടികൾക്ക് നവ്യാനുഭവമായി മാറി. ജ്യോതിശാസ്ത്രരംഗത്തെ വൈവിധ്യങ്ങളായ ചിത്രീകരണങ്ങൾ കുട്ടികളെ ഏറെ അത്ഭുതപ്പെടുത്തി. ശാസ്ത്ര അധ്യാപകൻ വിജേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ മറ്റ് ശാസ്ത്ര അധ്യാപകരും കുട്ടികൾക്ക് ഏറെ വിശദീകരണങ്ങൾ നൽകുകയുണ്ടായി. | ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 139 കുട്ടികളും 9 അധ്യാപകരുമായി 2024 ഓഗസ്റ്റ് 8 വ്യാഴാഴ്ച കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. ശാസ്ത്ര തത്വങ്ങളെ നേരിട്ട് അനുഭവിച്ചറിയാനും, ശാസ്ത്ര കൗതുകങ്ങൾ പരിചയപ്പെടാനും, ആകാശ ലോകത്തെ വൈവിധ്യങ്ങളായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയാനും, നൂതന സാങ്കേതിക വിദ്യകളിലൂടെ വൈവിധ്യമാർന്ന സൃഷ്ടികൾ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയെന്നും പഠന യാത്രയിലൂടെ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, സഞ്ചാര പാത എന്നിവയെക്കുറിച്ച് പ്ലാനറ്റോറിയത്തിൽ നിന്നും ലഭിച്ച വിശദീകരണം കുട്ടികൾക്ക് നവ്യാനുഭവമായി മാറി. ജ്യോതിശാസ്ത്രരംഗത്തെ വൈവിധ്യങ്ങളായ ചിത്രീകരണങ്ങൾ കുട്ടികളെ ഏറെ അത്ഭുതപ്പെടുത്തി. ശാസ്ത്ര അധ്യാപകൻ വിജേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ മറ്റ് ശാസ്ത്ര അധ്യാപകരും കുട്ടികൾക്ക് ഏറെ വിശദീകരണങ്ങൾ നൽകുകയുണ്ടായി. | ||
'''കർഷകദിനം ചിങ്ങം ഒന്ന് ഓഗസ്റ്റ് 17''' | |||
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി സിഎ കെ എം ജി എം യു പി എസ് ചേറൂരിൽ ദേശീയ ഹരിത സേന, മാതൃഭൂമി സീഡ്,കൃഷി ക്ലബ്ബിലെ അംഗങ്ങൾ എന്നിവ സംയുക്തമായി റോസ് ഗാർഡൻ നിർമ്മാണം, ഔഷധത്തോട്ടം ഒരുക്കൽ, പച്ചക്കറി കൃഷി പരിപാലനം എന്നിവയിൽ ഏർപ്പെട്ടു. SRG കൺവീനർ ശ്രീ വിജേഷ് സാർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂളിലെ കൃഷി ക്ലബ് കോർഡിനേറ്റർ ശ്രീമതി പ്രത്യുഷ ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീ രവിചന്ദ്രൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികൾ കൊണ്ടുവന്ന വിവിധയിനം റോസ ചെടികൾ ഉൾപ്പെടുത്തി മനോഹരമായ ഒരു റോസ് ഗാർഡനു തുടക്കം കുറിച്ചു. ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെ പറ്റി വിശദമായ ക്ലാസ് നൽകി.കുട്ടികൾ കൃഷിപ്പാട്ടുകൾ, കൃഷിചെല്ലുകൾ,കൃഷി അറിവുകൾ എന്നിവ അവതരിപ്പിച്ചു. കൃഷി ക്ലബ് അസിസ്റ്റന്റ് കോഡിനേറ്റർ ശ്രീമതി ശാന്തി എസ് നായർ ചടങ്ങിന് നന്ദി പറഞ്ഞു. | |||
'''അധ്യാപക ദിനം സെപ്റ്റംബർ 5 2024''' | |||
2024 - 25 അദ്ധ്യായന വർഷത്തെ അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും പിടിഎ കമ്മിറ്റിയുടെ ആദരം ഏറ്റുവാങ്ങി.പ്രത്യേകം വിളിച്ചു ചേർത്ത മീറ്റിങ്ങിൽ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് അടങ്ങുന്ന കമ്മിറ്റിയും പിടിഎ പ്രസിഡണ്ടും മറ്റു ഭാരവാഹികളും സംസാരിച്ചു.എല്ലാ അധ്യാപകർക്കും സമ്മാനം കൈമാറി. പല ക്ലാസുകളിലും കുട്ടി അധ്യാപകർ ഉണ്ടായിരുന്നു. ഈ വർഷത്തെ അധ്യാപക ദിനം വേറിട്ട ഒരു അനുഭവമായി മാറി. | |||
'''ഓണാഘോഷം സെപ്റ്റംബർ 13 2024''' | |||
സെപ്റ്റംബർ 13 വെള്ളിയാഴ്ച സ്കൂളിൽ ഓണാഘോഷം, വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് വേണ്ടി വളരെ വിപുലമായി നടത്തുകയുണ്ടായി. സ്കൂളിൽ എൽപി, യുപി ക്ലാസ്സുകളിലായി രണ്ട് മെഗാ പൂക്കളം ഒരുക്കി.പായസം അടക്കം വിപുലമായ ഒരു സദ്യയും നൽകി. ഒന്നു മുതൽ 7 വരെ ക്ലാസുകൾക്ക് വ്യത്യസ്ത ഓണക്കളികൾ മത്സരങ്ങളായി നടത്തി. മാവേലിയായി വേഷമിട്ടത് ആറാം ക്ലാസിലെ അക്ഷയ് എന്ന കുട്ടിയാണ്. ആവേശകരമായ വടംവലി മത്സരത്തോടെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു. | |||
'''സെപ്റ്റംബർ 25,26 2024 സ്കൂൾ കായികമേള''' | |||
കായികാധ്യാപിക സൈനത് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ കായികമേള സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. മൊത്തം കുട്ടികളെയും നാല് ഹൗസുകളായി തിരിക്കുകയും ഓരോ ഹൗസിലേക്കും നാല് അധ്യാപകരെ ഡ്യൂട്ടി ഏൽപ്പിക്കുകയും ചെയ്തു.മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടികൾ രണ്ടാം ദിവസത്തെ റിലേ മത്സരത്തോടെ തിരശ്ശീല വീണു. വൻഭൂരിപക്ഷത്തോടെ യെല്ലോ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗ്രീൻ രണ്ടാം സ്ഥാനവും റെഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
'''ആർട്ടോപിയ 2K24 കലാമേള''' | |||
ഒക്ടോബർ 9,10 തീയതികളിൽ സ്കൂൾ കലാമേള വളരെ ഗംഭീരമായി നടത്തുകയുണ്ടായി.കായിക മേള പോലെ തന്നെ നാല് ഹൗസുകളിൽ ആയി തന്നെയാണ് മത്സരം നടന്നത്. ഓഫ് സ്റ്റേജ് പരിപാടികൾ രണ്ടുദിവസം മുമ്പ് തന്നെ നടത്തിയിരുന്നു. ആർട്ടോപിയ എന്ന പേരിൽ നടന്ന കലാമേള കുട്ടികളുടെ സർഗാത്മക കഴിവുകൾ, കലാവൈഭവങ്ങൾ എന്നിവ മാറ്റുരക്കുന്നതിന് വേദിയായി. |