"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:19, 19 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2024→മാലിന്യമുക്ത ക്യാമ്പയിൻ
വരി 538: | വരി 538: | ||
=== ചിത്ര പ്രദർശനം === | === ചിത്ര പ്രദർശനം === | ||
പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്ന ചിത്ര പ്രദർശനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ പരിസ്ഥിതി സംബന്ധിയായ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. | പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്ന ചിത്ര പ്രദർശനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ പരിസ്ഥിതി സംബന്ധിയായ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. | ||
=== കുട്ടികളുടെ ഹരിത സഭ === | |||
ആറന്മുള പഞ്ചായത്തിലെ കുട്ടികളുടെ ഹരിത സഭ 2024 നവംബർ 14 ന് രാവിലെ 10.30 ന് നടന്നു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത ഈ പരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി. ടോജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എസ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ എന്നിവർ പങ്കെടുത്ത ഈ പരിപാടിയിൽ, ഓരോ സ്കൂളിലെയും പ്രതിനിധികളായ കുട്ടികൾ തങ്ങളുടെ സ്കൂളിൽ നടത്തുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടായ സംശയങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി മറുപടി നൽകി. 12.30 ന് ഈ പരിപാടി സമാപിച്ചു. ഞങ്ങളുടെ സ്കൂളിൽ നിന്ന് 54 കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു. | |||
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രങ്ങൾ|ചിത്രങ്ങൾ]] കാണുവാൻ സന്ദർശിക്കുക | [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രങ്ങൾ|ചിത്രങ്ങൾ]] കാണുവാൻ സന്ദർശിക്കുക |