Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 303: വരി 303:

== ഡിജി ഫിറ്റ് ==
== ഡിജി ഫിറ്റ് ==
[[പ്രമാണം:37001-LK-AI Class-1.jpg|വലത്ത്‌|290x290ബിന്ദു]]
2024- 27 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രൈമറി സ്കൂളുകളിലെ 500-ലധികം വിദ്യാർത്ഥികൾക്ക് 6 മാസത്തെ ഒരു പരിപാടിയായി അനിമേഷൻ, മലയാളം ടൈപ്പിംഗ്, സൈബർ സുരക്ഷ, എഐ, റോബോട്ടിക്സ്, ഇ-ക്യൂബ് തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തന്നെ ഈ പദ്ധതിയിൽ നേതൃത്വം നൽകുന്നത് വളരെ പ്രശംസനീയമാണ്. ക്രിസ്റ്റി തോമസ് ജേക്കബ്, ആദിശങ്കരൻ, ജസ്റ്റിൻ ചെറിയാൻ ടിജു, ആദിത്യാ സുജിത്ത്,രജത്ത് രാജീവ്, നിബിൻ എബ്രഹാം നിബു തുടങ്ങിയ വിദ്യാർത്ഥികൾ ആണ് ഈ പ്രവർത്തനങ്ങൾക്ക് ആർ പി ആയി എത്തിയത്.  ഈ പരിപാടിയുടെ അവസാനത്തോടെ, വിദ്യാർത്ഥികൾക്ക് ഈ വിഷയങ്ങളിൽ അടിസ്ഥാന അറിവ് ലഭിക്കുകയും, സാങ്കേതിക വിദ്യയോടുള്ള താത്പര്യം വർധിക്കുകയും ചെയ്തു. ഭാവിയിൽ, കൂടുതൽ വിദ്യാർത്ഥികളെ ഇത്തരം പരിപാടികളിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614329" എന്ന താളിൽനിന്ന് ശേഖരിച്ചത്