"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:18, 19 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2024→4. അലിഫ് അറബി ക്ലബ്ബിന്റെ ആദരം
(ചെ.) (→2.ഉപജില്ലാ കലോത്സവം) |
(ചെ.) (→4. അലിഫ് അറബി ക്ലബ്ബിന്റെ ആദരം) |
||
വരി 458: | വരി 458: | ||
== '''<big>4. അലിഫ് അറബി ക്ലബ്ബിന്റെ ആദരം</big>''' == | == '''<big>4. അലിഫ് അറബി ക്ലബ്ബിന്റെ ആദരം</big>''' == | ||
[[പ്രമാണം:44223 alif kalolsava adarav.jpg|ലഘുചിത്രം|450x450ബിന്ദു|'''''അലിഫ് ആദരവ് പ്രോഗ്രാമിൽ വിതരണം ചെയ്ത ട്രോഫികൾ''''']] | |||
'''<big>ന</big>'''വംബർ രണ്ടാം വാരത്തിൽ കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ഹൈസ്ക്കൂളിൽ നടന്ന ബാലരാമപുരം | |||
ഉപജില്ലാ കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വിജയിക്കുകയും അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തിന് അർഹത നേടാൻ പ്രയത്നിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കും എച്ച്.എ. എൽപി.എസ്സി. ലെ അലിഫ് അറബി | |||
ക്ലബ്ബിന്റെ കീഴിൽ ആദരവ് നൽകി.ചടങ്ങിൽ എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, | |||
ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,സ്റ്റാഫ് സെക്രട്ടറി ജോയി ലാൽ,പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, അറബിക് അധ്യാപകൻ സെക്കരിയ്യ.പി., എസ്. ആർ. ജി. കൺവീനർ രജി.ബി.എസ് . , കുമാരി ബിന്ദു, ഷീജ ടീച്ചർ, ആയിഷ ടീച്ചർ,രഹ്ന ടീച്ചർ,അനിത ടീച്ചർ, | |||
അലി ഫാത്തിമ തുടങ്ങിയവർ സമ്മാനദാനം നടത്തി. | അലി ഫാത്തിമ തുടങ്ങിയവർ സമ്മാനദാനം നടത്തി. |