Jump to content
സഹായം

"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

<small>സ്‍കൂൾ പ്രവേശനോൽസവം ജൂൺ 3 ന് രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ശ്രി .കോട്ടയിൽ രാജൂ നിർവഹിച്ചു.പ്രസ്തുതയോഗത്തിൽ സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജ് മെന്റെ് കമ്മിറ്റി  പ്രസിഡന്റെ് ശ്രി.ജയപ്രകാശ് മേനോൻ ,സ്കൂൾ ഹെഡ്‍മിസ്ട്രസ്സ്  ശ്രീമതി .റ്റി സരിത,പി.റ്റി.എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ്  എന്നിവർ പങ്കെടുത്തു.</small>

'''<u>ഗണിതോത്സവം -2024</u>'''
സ്‍ക്കൂളിൽ പണിതീർത്ത പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗണിതോത്സവം സംഘടിപ്പിച്ചു. യുപി ,ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഭാഗം കുട്ടികൾക്കായി ഉപജില്ലാതലത്തിൽ നടത്തിയ ഗണിതശാസ്ത്ര ക്വിസിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. നമ്പരുവികാല വെൽഫെയർ സ്കൂളിലെ ഇരട്ട സഹോദരങ്ങളായ വി ഋഗ്വേദ്, വി യജുർവേദ് എന്നിവർ ഒന്നാം സ്ഥാനവും ,പുന്നക്കുളം സംസ്കൃത യുപി സ്കൂളിലെ ശ്രീഹരി സുധീഷ് ,എസ് അശ്വിൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സി ദിനു ടി ജെ അവതാർ എന്നിവർ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  ഐ നഫാൻ ,ദേവൻ  പി ഉണ്ണിത്താൻ എന്നിവർ രണ്ടാം സ്ഥാനവും നേടി .ഹയർസെക്കൻഡറി വിഭാഗത്തിൽ തഴവ ഹയർസെക്കൻഡറി സ്കൂളിലെ എസ് ആരോമൽ ,എസ് ഗണേഷ് എന്നിവർ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ജാസിം ടി എ മഹാദേവൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു .ഐ ചിത്രലേഖ അധ്യക്ഷനായി. പ്രധാന അധ്യാപിക ടി സരിത ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക കെജി അമ്പിളി എന്നിവർ സംസാരിച്ചു
ഉച്ചയ്ക്കുശേഷം നടന്ന  ഗണിതശാസ്ത്ര ശില്പശാലയിൽ വിക്ടേഴ്സ് ഫെയിം എസ് എം  പ്രതാപ് ക്ലാസ് എടുത്തു

== <u>ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ബോയ്സിന് വീണ്ടും ഓവറോൾ കിരീടം</u> ==
== <u>ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ബോയ്സിന് വീണ്ടും ഓവറോൾ കിരീടം</u> ==
309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614087" എന്ന താളിൽനിന്ന് ശേഖരിച്ചത്