Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 516: വരി 516:


== മാലിന്യമുക്ത ക്യാമ്പയിൻ ==
== മാലിന്യമുക്ത ക്യാമ്പയിൻ ==
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസരവും, പൊതുസ്ഥലങ്ങളും വിദ്യാർത്ഥികൾ ചേർന്ന് വൃത്തിയാക്കി. ക്ലാസ് മുറികളുടെ വൃത്തിപാലന ചുമതല വിദ്യാർത്ഥികൾക്ക് നൽകി.  
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, മാലിന്യമുക്ത സ്കൂൾ, മാലിന്യമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്.
 
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസരവും, പൊതുസ്ഥലങ്ങളും വിദ്യാർത്ഥികൾ ചേർന്ന് വൃത്തിയാക്കി. ക്ലാസ് മുറികളുടെ വൃത്തിപാലന ചുമതല വിദ്യാർത്ഥികൾക്ക് നൽകി.  


=== പെൻ ബോക്സ് ===
=== പെൻ ബോക്സ് ===
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614058" എന്ന താളിൽനിന്ന് ശേഖരിച്ചത്