"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:45, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 194: | വരി 194: | ||
പ്രവൃത്തി പരിചയമേളയി ൽ ഹെെസ്കൂൾ വിഭാഗം അഗർബത്തി നിർമ്മാണത്തിൽ ആയിഷ ഹഫ്‍ന എം കെ, എ ഗ്രേഡോടെ ഒന്നാം സ്ഥാ നവും ക്ലേ മോഡലിംഗിൽ സയന ലക്ഷ്‍മി എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി. | പ്രവൃത്തി പരിചയമേളയി ൽ ഹെെസ്കൂൾ വിഭാഗം അഗർബത്തി നിർമ്മാണത്തിൽ ആയിഷ ഹഫ്‍ന എം കെ, എ ഗ്രേഡോടെ ഒന്നാം സ്ഥാ നവും ക്ലേ മോഡലിംഗിൽ സയന ലക്ഷ്‍മി എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി. | ||
സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, എെ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മുബഷിറ പി പി, എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി. ശാസ്ത്രമേളയിൽ എൽ പി വിഭാഗം കളക്ഷനിൽ (മെഡിസിനൽ പ്ലാൻറ് സ്) മിസ്‍ന ഫാത്തിമ പി എ, ഫാത്തിമത്ത് ഹാഫിസ സി എ എന്നി വർ എ ഗ്രേഡോടെ രണ്ടാം സ്ഥാന ത്തിനർഹരായി. | സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, എെ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മുബഷിറ പി പി, എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി. ശാസ്ത്രമേളയിൽ എൽ പി വിഭാഗം കളക്ഷനിൽ (മെഡിസിനൽ പ്ലാൻറ് സ്) മിസ്‍ന ഫാത്തിമ പി എ, ഫാത്തിമത്ത് ഹാഫിസ സി എ എന്നി വർ എ ഗ്രേഡോടെ രണ്ടാം സ്ഥാന ത്തിനർഹരായി. ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം മലയാളം ടെെപ്പിംഗിൽ മുഹമ്മദ് അൽത്താഫ് മൂന്നാം സ്ഥാനവും, യു പി വിഭാഗം എെ ടി ക്വിസിൽ കീർത്തന എൻ പി നാലാം സ്ഥാനവും നേടി.മേളയിലെ വിവിധ ഇനങ്ങളിൽ പങ്കെടുത്ത മറ്റ് കുട്ടികൾ് എ,ബി,സി ഗ്രേഡുകൾക്ക് അർഹ രായി. | ||
=== കായികമേളയിൽ കുതിച്ചോടി നമീറ === | === കായികമേളയിൽ കുതിച്ചോടി നമീറ === |