"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:55, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർതിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 385: | വരി 385: | ||
== സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് . == | == സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് . == | ||
സംസ്കൃതത്തിൽ പ്രാവശ്യവും ആശംസ സ്കൂൾ ല വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് . | സംസ്കൃതത്തിൽ പ്രാവശ്യവും ആശംസ സ്കൂൾ ല വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് . | ||
== നനവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. == | |||
ആലപ്പുഴയിൽ വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു. | |||
====== സംസ്ഥാന ഗണിതശാസ്ത്രമേള വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ. ====== | |||
1-പ്യുവർ കൺസ്ട്രക്ഷൻ -ഫസ്റ്റ് എ ഗ്രേഡ് -നിയ ബെന്നി | |||
2-അപ്ലൈഡ് കൺസ്ട്രക്ഷൻ -എ ഗ്രേഡ്-ഹൃതിക് ലക്ഷ്മൺ | |||
3-സിമ്പിൾ പ്രോജക്ട് -എ ഗ്രേഡ് -ലക്ഷ്മിപ്രിയ | |||
4-വർക്കിംഗ് മോഡൽ -ആൻ മരിയ -എ ഗ്രേഡ് | |||
5-ജോമെട്രിക്കൽ ചാർട്ട് -ഐശ്വര്യ മനോജ് -സ്റ്റിൽ മോഡൽ-എ ഗ്രേഡ് | |||