"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:48, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
പ്രമാണം:41031CYBER SUREKSHA 2.JPG|പരിശീലന ക്ലാസ് കൈകാര്യം ചെയ്ത അരുൺകുമാർ സാറിന് സ്ക്കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ്സ് ടി സരിത ടീച്ചർ നൽകുന്നു | പ്രമാണം:41031CYBER SUREKSHA 2.JPG|പരിശീലന ക്ലാസ് കൈകാര്യം ചെയ്ത അരുൺകുമാർ സാറിന് സ്ക്കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ്സ് ടി സരിത ടീച്ചർ നൽകുന്നു | ||
</gallery> | </gallery> | ||
=== '''<u>അറിവിന്റെ കടലാഴങ്ങൾ കൈയ്യെത്തും ദൂരത്ത്</u>''' === | |||
ആയിരത്തിലധികം പുസ്തകങ്ങളും ,പുസ്തക അലമാരയും സ്ഥാപിച്ചുകൊണ്ട്, സ്കൂൾ പിറ്റിഎ നേതൃത്വത്തിൽ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ: പി കെ ഗോപൻ നിർവഹിച്ചു.പി റ്റി എ പ്രസിഡൻ്റ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായിരുന്നു. | |||
മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിന് ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ക്ലാസ് ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ കൈമാറി | |||
സ്കൂൾ മാനേജർ ശ്രീലത ടീച്ചർ ,പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ ,കെ മോഹൻകുമാർ പി റ്റി എ അംഗങ്ങളായ എച്ച് സലാം, ഷിഹാബ് എസ് പൈനുംമൂട് , | |||
ശ്രീ അനന്തൻ പിള്ള, ശ്രീ പുഷ്പാംഗദൻ എന്നിവരും പങ്കെടുത്തു.പ്രിൻസിപ്പാൾ വീണാ റാണി ഐ സ്വാഗതവും ഹെഡ്മിസ്ട്രസ് സരിത റ്റി നന്ദിയും അറിയിച്ചു |