"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:59, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർതിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 376: | വരി 376: | ||
''7-ഗെയിംസ് -സെക്കൻഡ് ,എ ഗ്രേഡ്'' | ''7-ഗെയിംസ് -സെക്കൻഡ് ,എ ഗ്രേഡ്'' | ||
== കേരളസ്കൂൾ കലോത്സവം സബ്ജില്ലാതല മേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം == | |||
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ 150 പോയിന്റുമായി ഹൈസ്കൂളുകളുടെ പോയിൻറ് നിലയിൽ രണ്ടാമത് എത്തി റണ്ണേഴ്സ് അപ്പ് ആയി. കലോത്സവം ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ,സംസ്കൃതത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി.ഗസൽ ഫസ്റ്റ് എ ഗ്രേഡ് ,പരിചയമുട്ട് ഫസ്റ്റ് എ ഗ്രേഡ് ,മാർഗംകളി ഫസ്റ്റ് എ ഗ്രേഡ്, കൂടിയാട്ടം ഫസ്റ്റ് എ ഗ്രേഡ്, നങ്ങ്യാർകുത്ത് ഫസ്റ്റ് എ ഗ്രേഡ് വൃന്ദ വാദ്യം ഫസ്റ്റ് എ ഗ്രേഡ്.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് സ്കൂളിലെ സംഗീത അധ്യാപികയായ ഗീതിറോസ്,സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവർ നേതൃത്വം നൽകുന്നു. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | |||
== സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് . == | |||
സംസ്കൃതത്തിൽ പ്രാവശ്യവും ആശംസ സ്കൂൾ ല വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് . | |||