"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:15, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ→സാമൂഹ്യശാസ്ത്ര മേള - 10-10-2024
വരി 154: | വരി 154: | ||
== സാമൂഹ്യശാസ്‍ത്ര മേള - 10-10-2024 == | == സാമൂഹ്യശാസ്‍ത്ര മേള - 10-10-2024 == | ||
കുറ്റിപ്പുറം ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിലെ ചക്രവ്യൂഹം പേരശന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയോടനുബന്ധിച്ച് കൂറ്റിപ്പുറം ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബും പേരശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് ഒരുക്കിയ "ചക്രവ്യൂഹം - സ്പിന്നിംഗ് ഗെയിം"ശ്രദ്ധേയമായി. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻറിതലം വരെയുള്ള സോഷ്യൽ സയൻസ് പാഠഭാഗങ്ങളൂമായി ബന്ധപ്പെട്ട സ്മാരകങ്ങൾ, വ്യക്തികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പറയുന്നവർക്ക് സമ്മാനം എന്ന രീതിയിലുള്ള ഗെയിം വിദ്യാർത്ഥികളെ ഉദ്ദേശിച്ച് നടത്തിയതായിരുന്നു എങ്കിലും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ഓഫീസർമാരുടെയും എല്ലാം ശ്രദ്ധ ആകർഷിച്ചു. html ൽ തയ്യാറാക്കിയ ഗെയിം കുട്ടികൾക്ക് ആവേശമായി. | കുറ്റിപ്പുറം ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിലെ ചക്രവ്യൂഹം പേരശന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയോടനുബന്ധിച്ച് കൂറ്റിപ്പുറം ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബും പേരശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് ഒരുക്കിയ "ചക്രവ്യൂഹം - സ്പിന്നിംഗ് ഗെയിം"ശ്രദ്ധേയമായി. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻറിതലം വരെയുള്ള സോഷ്യൽ സയൻസ് പാഠഭാഗങ്ങളൂമായി ബന്ധപ്പെട്ട സ്മാരകങ്ങൾ, വ്യക്തികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പറയുന്നവർക്ക് സമ്മാനം എന്ന രീതിയിലുള്ള ഗെയിം വിദ്യാർത്ഥികളെ ഉദ്ദേശിച്ച് നടത്തിയതായിരുന്നു എങ്കിലും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ഓഫീസർമാരുടെയും എല്ലാം ശ്രദ്ധ ആകർഷിച്ചു. html ൽ തയ്യാറാക്കിയ ഗെയിം കുട്ടികൾക്ക് ആവേശമായി. | ||
[[പ്രമാണം:വിജയികൾക്ക് എ.ഇ.ഒ ഹരീഷ് സർ സമ്മാനം നൽകുന്നു.jpg|നടുവിൽ|ലഘുചിത്രം|വിജയികൾക്ക് എ.ഇ.ഒ ഹരീഷ് സർ സമ്മാനം നൽകുന്നു.]] | |||