"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:00, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ→ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ആമുഖം
വരി 176: | വരി 176: | ||
== ശിശുദിനം - 14-11-2024 == | |||
നവംബർ 14 ശിശുദിനം ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. | |||
"മെറ്റ" എന്ന പേരിൽ കുട്ടികൾ ഉണ്ടാക്കിയ വിവിധ ബോധവൽക്കരണ വീഡിയോ പ്രദർശനം നടത്തി. | |||
ഏഴാം ക്ലാസിലെ കുട്ടികളും അമ്പിളി ടീച്ചറും കൂടി തയ്യാറാക്കിയ "മിഠായി" എന്ന കയ്യെഴുത്തു മാസിക ഡിജിറ്റൽ രൂപത്തിലാക്കി പ്രകാശനം ചെയ്തു. | |||
വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയ കവിതകൾ അടങ്ങിയ മാഗസിൻ ഹെഡ്മാസ്റ്റർ ശ്രീ.ബാബുരാജ് പ്രകാശനം ചെയ്തു. മാഗസിൻ തയ്യാറാക്കിയ കുട്ടികളെയും അതിന് പ്രചോദനമായ അമ്പിളി ടീച്ചറെയും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. | |||
എൽ.പി, യു.പി ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആനിമേഷൻ സോഫ്റ്റ്വെയർ ആയ ടുപി ഗ്രാഫിൿസ് സോഫ്റ്റ്വെയറായ ജിമ്പ് പരിചയപ്പെടുത്തി കൊടുത്തു. | |||
[[പ്രമാണം:ഡിജിറ്റൽ മാഗസിൻ പ്രകാശനം.jpg|ഇടത്ത്|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ പ്രകാശനം]] | |||
[[പ്രമാണം:കുട്ടി ടീച്ചർ.jpg|നടുവിൽ|ലഘുചിത്രം|കുട്ടി ടീച്ചർ]] | |||