ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=VEEROLIPADAM | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| | |സ്കൂൾ കോഡ്=24649 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32071702201 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1964 | ||
| | |സ്കൂൾ വിലാസം=എ എൽ പി എസ് വീരോലിപ്പാടം, മണലിത്ര പി ഒ തൃശ്ശൂർ. | ||
| | |പോസ്റ്റോഫീസ്=MANALITHARA | ||
| | |പിൻ കോഡ്=680589 | ||
| | |സ്കൂൾ ഫോൺ=04884 267844 | ||
| പഠന | |സ്കൂൾ ഇമെയിൽ=alpsveerolipadam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=വടക്കാഞ്ചേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തെക്കുംകരപഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തലപ്പിള്ളി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രേണുക . കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ഗിരീഷ് ടി ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റൂത്ത് സബീന | |||
|സ്കൂൾ ചിത്രം=24649-alpsveerolipadam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായതൃശ്ശൂർ ജില്ലയിലെ തെക്കുംകര ഗ്രാമപഞ്ചായത്തിന് അഭിമാനമായി തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് എ .എൽ .പി .എസ് .വീരോലിപ്പാടം .മച്ചാട് മലയോരമേഖലയിലെ കുടിയേറിയവർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു പ്രശ്നമായി നേരിട്ടിരുന്നു .അന്ന് പുന്നംപറമ്പിൽ ഒരു അപ്പർപ്രൈമറി സ്കൂൾ മാത്രമാണുണ്ടായിരുന്നത് .റോഡ് ഗതാഗതസൗകര്യമില്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രാഥമികവിദ്യാഭ്യാസത്തിനുവേണ്ടിയുള്ള യാത്ര വളരെ ക്ലേശകരമായിരുന്നു .1962 ൽ തെക്കുംകര ഗ്രാമപഞ്ചായത് രൂപംകൊള്ളുകയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടത്തിയതിൽ മലാക്ക വാർഡിൽനിന്നും ശ്രീ .എം .എം എബ്രഹാം വിജയിക്കുകയും ബഹുമുഖസംഘടനാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിന് തീർത്തും പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തു ഒരു പ്രൈമറിവിദ്യാലയം രൂപംകൊള്ളേണ്ടത്തിന്റെ ആവശ്യകത മനസ്സിലായി .കര്ഷകസംഘത്തിന്റെയും മറ്റു പുരോഗമനചിന്താഗതിക്കാരുടെയും അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1964 ജൂൺ 1 ന് സ്കൂൾ തുടങ്ങാൻ ഗവൺമെന്റിൽനിന്നും ഓർഡർ ലഭിച്ചു .കർഷകപ്രമുഖനും സാമൂഹികപ്രവർത്തകനുമായ ശ്രീ .മാഞ്ചേരികൃഷ്ണൻ സ്കൂളിനുവേണ്ടി സ്ഥലം നൽകി .തുടക്കത്തിൽ 102 കുട്ടികളെ പ്രവേശിപ്പിച്ചു 2 അധ്യാപകരുമായി ഒരു താൽക്കാലിക ഓലമേഞ്ഞഷെഡ്ഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .തുടർന്ന് 1968 ഇൽ ഒരു സമ്പൂർണ്ണ എൽപി സ്കൂൾ ആയി ഉയരുകയും 10 ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടം ഉണ്ടാവുകയും ചെയ്തു . | |||
== | 40 വർഷത്തോളം സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ച മാനേജർ ശ്രീ .എം .എം എബ്രഹാം 2003 -2004 ഇൽ ഗുരുചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് സ്കൂൾ കൈമാറി .ഇതിൽ ശ്രീ .കെ .എസ് .അശോക് കുമാറാണ് ഇന്നത്തെ സ്കൂളിന്റെ മാനേജർ .ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ സ്കൂളിനും നാടിനും അഭിമാനമാക്കാവുന്ന നേട്ടങ്ങളാണ് ഈ വിദ്യാലയം കരസ്ഥമാക്കിയിരിക്കുന്നത് .പാഠ്യ പഠ്യേതര മത്സരങ്ങളിൽ സമ്മാനങ്ങളും ,ബഹുമതികളും വാരിക്കൂട്ടി നമ്മുടെ സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുകയാണ് .കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സ്വഭാവരൂപീകരണത്തിനും വേണ്ടി ഇവിടുത്തെ അദ്ധ്യാപകരോടൊപ്പം മാനേജ്മെന്റും രക്ഷിതാക്കളും കൈകോർത്തു മുന്നേറുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരേക്കർ സ്ഥലത്തു ഓഫീസ്അടക്കം 10മുറികളിലായി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു . വിശാലമായ ഒരു സ്കൂൾമൈതാനവും യൂറിനൽ സൗകര്യവും ഈ സ്കൂളിലുണ്ട് .കുടിവെള്ളത്തിനായി ജലനിധി പദ്ധതിയോടനുബന്ധിച്ചു നിർമ്മിച്ച വാട്ടർടാങ്ക് ,പൈപ്പ് ,ചുറ്റുമതിൽ കെട്ടിനിർമ്മിച്ച കിണർ എന്നിവയെ ആശ്രയിക്കുന്നു .സുവർണജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച ഒരു സ്റ്റേജ് സ്കൂളിണ്ട് . സ്ക്കൂൾ ഹാൾ ടൈലിട്ടു ഭംഗിയാക്കി. കമ്പ്യൂട്ടർ റൂം സിലിങ്ങ് നടത്തി. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ് സ്വന്തമായിട്ടുണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[{{PAGENAME}}/കബ്ബ് -ബുൾബുൾ|കബ്ബ് -ബുൾബുൾ]]== | |||
[[{{PAGENAME}}/ മേളകൾ|മേളകൾ]]== | |||
==മുൻ സാരഥികൾ== | |||
ശ്രീമതി :അല്ലി ടീച്ചർ ,ശ്രീ .ചാക്കോമാഷ് , ശ്രീ . വർഗീസ്മാസ്റ്റർ , ശ്രീ. ടി എം തോമസ്മാസ്റ്റർ , ശ്രീ. എം കെ ഷണ്മുഖൻ മാസ്റ്റർ , ശ്രീമതി .കെ വി ഏല്യാമ്മ ടീച്ചർ എന്നിവർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . | ശ്രീമതി :അല്ലി ടീച്ചർ ,ശ്രീ .ചാക്കോമാഷ് , ശ്രീ . വർഗീസ്മാസ്റ്റർ , ശ്രീ. ടി എം തോമസ്മാസ്റ്റർ , ശ്രീ. എം കെ ഷണ്മുഖൻ മാസ്റ്റർ , ശ്രീമതി .കെ വി ഏല്യാമ്മ ടീച്ചർ എന്നിവർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഈ വിദ്യാലയത്തിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചുവരുന്നു .ആതുരസേവനരംഗത്തും ,രാഷ്ട്രീയരംഗങ്ങളിലും ,കലാസാംസ്കാരികരംഗങ്ങളിലും മികവുപുലർത്തിവരുന്ന നിരവധി പൂർവിദ്യാർത്ഥികൾ സ്കൂളിനുണ്ട്. | ഈ വിദ്യാലയത്തിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചുവരുന്നു .ആതുരസേവനരംഗത്തും ,രാഷ്ട്രീയരംഗങ്ങളിലും ,കലാസാംസ്കാരികരംഗങ്ങളിലും മികവുപുലർത്തിവരുന്ന നിരവധി പൂർവിദ്യാർത്ഥികൾ സ്കൂളിനുണ്ട്. | ||
വരി 51: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.62208|lon=76.28793|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
തിരുത്തലുകൾ