Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

'''പരിസ്ഥിതി ദിനം ജൂൺ 5'''
''''''പരിസ്ഥിതി ദിനം ജൂൺ 5''''''

'''മണ്ണിൽ ഇറങ്ങാൻ പച്ച വിരിക്കാം എന്ന മുദ്രാവാക്യവുമായി സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആഘോഷിച്ചു. HDFC ബാങ്കിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു സ്കൂൾ വിദ്യാർത്ഥി പ്രതിനിധ്യം പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനായി പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പരിസ്ഥിതി ദിന ഗാനം കുട്ടികളെ കേൾപ്പിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കവിതകളും സന്ദേശങ്ങളും ഉൾപ്പെടുന്ന കുട്ടികളുടെ കലാസൃഷ്ടികൾ കോർത്തിണക്കിക്കൊണ്ട് ഹരിതം പരിസ്ഥിതി പതിപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെയിംസ് പ്രകാശനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ രചന മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു.'''

'''പരിസ്ഥിതി വാരാഘോഷം'''
''''''പരിസ്ഥിതി വാരാഘോഷം''''''

'''പ്രകൃതിയിലേക്കുള്ള നടത്തം'''
''''''പ്രകൃതിയിലേക്കുള്ള നടത്തം''''''

'''എക്കോ ക്ലബ് ആക്ടിവിറ്റി ഡേ വൺ ജൂൺ അഞ്ച്.'''
''''''എക്കോ ക്ലബ് ആക്ടിവിറ്റി ഡേ വൺ ജൂൺ അഞ്ച്.''''''

'''2024 25 അധ്യായന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇക്കോ ക്ലബ്ബ് ഫോർ മിഷൻ ലൈഫ് എന്ന പ്രമേയം അടിസ്ഥാനമാക്കി 7 പ്രവർത്തി ദിനങ്ങൾ നീണ്ടുനിൽക്കുന്ന ക്യാമ്പ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ആവാസവ്യവസ്ഥയിലേക്കുള്ള നടത്തം 12 6 2024 നടത്തപ്പെട്ടു.'''

വരി 19: വരി 19:
'''സ്കൂളിൽ നിന്നും 30 കുട്ടികൾ അടങ്ങുന്ന ഒരു ടീം ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് പുന്നമട കായലിനെ ലക്ഷ്യമാക്കി നീങ്ങി. ഈ യാത്രയിൽ കുട്ടികൾ തങ്ങളുടെ പരിസ്ഥിതിയെ അടുത്തറിയുകയും നാടൻ സസ്യങ്ങളെ അടുത്ത് കാണുകയും ഇവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്തു. കനാലിന്റെ പരിസ്ഥിതിയെ രൂക്ഷമായി ബാധിക്കുന്ന മാലിന്യം വലിച്ചെറിയൽ കുട്ടികൾ കണ്ടെത്തുകയും ഇതിന്റെ ദൂഷ്യവശങ്ങളെ വിലയിരുത്തുകയും ചെയ്തു. ഇവിടേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ എങ്ങനെ നിർമാർജനം ചെയ്യാൻ സാധിക്കും എന്ന കുട്ടികൾ ചർച്ച ചെയ്തു പ്രകൃതിയെ നിരീക്ഷിക്കുകയും അടുത്തറിയുകയും സാധിക്കുന്ന ഈ യാത്ര കുട്ടികൾക്ക് ഏറെ വിജ്ഞാന  പ്രധാനമായിരുന്നു.'''

'''വായന വാരാചരണ ഉദ്ഘാടനവും വായന പതിപ്പ് പ്രകാശനവും'''
''''''വായന വാരാചരണ ഉദ്ഘാടനവും വായന പതിപ്പ് പ്രകാശനവും''''''

'''വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനായി സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു സീനിയർ അസിസ്റ്റന്റ് സ്വാഗതംആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോൾ ജയിംസ് അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു കുമാരി സിസ്മി മാത്യു കവിത ആലപിച്ചു. ആലപ്പുഴ ബിപിസി ശ്രീ സന്ദീപ് ഉണ്ണികൃഷ്ണൻ വായനവാരം ഉദ്ഘാടനം ചെയ്യുകയും വായന പതിപ്പ് പ്രകാശനം ചെയ്ത സംസാരിക്കുകയും ചെയ്തു. വായനയുടെ വിവിധ തലങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോവുകയും വായന അനുഭവം പകർന്നു കൊടുക്കുകയും വായനയുടെ ഗുണങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. കവിതകളും കഥകളും ചിത്രങ്ങളും യാത്ര വിവരണങ്ങളും ജീവചരിത്രക്കുറിപ്പുകളും കോർണക്കി കുട്ടികൾ തയ്യാറാക്കിയ വായന പതിപ്പിന്റെ പ്രകാശനം നടത്തപ്പെട്ടു കുമാരി ജി എസ് വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു അതിനുശേഷം മലയാളസാഹിത്യത്തിലെ വിവിധ കഥാപാത്രങ്ങളെ ആവിഷ്കരിക്കുകയും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. ഈ പരിപാടി കേക്ക ആശംസിച്ച സംസാരിച്ചത് ശ്രീമതി സിജി ജോസഫ് tr ആണ്.'''  

301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612094" എന്ന താളിൽനിന്ന് ശേഖരിച്ചത്